ഈ വര്‍ഷത്തെ പെന്ഷന് പദ്ധതിക്ക് ചില ആനുകൂല്യങ്ങല്‍ നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. NPS ല്‍ നിന്നും 40% നികുതി ഒഴിവാക്കി എന്നാണ് ഇതില്‍ പറഞ്ഞത്. ഇതു കൂടാതെ തിരിച്ചു കിട്ടുന്ന തുകയ്ക്ക് 40% പെന്ഷന് വാഗ്ദാനം ചെയ്യുന്ന ആന്യുറ്റി പ്ലനുകളില് നിക്ഷേപിക്കുമ്പോള്‍ അതിന്റെ ടാക്സ്സും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.
ആന്യുറ്റി പ്ലാനൂകള് മറ്റു നിക്ഷേപങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ആന്യുറ്റി പ്ലാനുകള്‍ ആകര്‍ഷകമല്ല. ആന്യുറ്റി പ്ലാനുകളില്‍ നിന്നും ലഭിക്കുന്നത് 6.75% ആണ്. എന്നാല്‍ ടാക്സ് ഫ്രീ ബോണ്ട്സ്സുകലില് നിന്നും 7.65% വരെ ലഭിക്കുന്നുണ്ട്.

ഉയര്‍ന്ന നികുതി ഉളളവര്‍ക്ക് പെന്ഷന് ആയവര്‍ക്ക് ടാക്സ് ഫ്രീ ബോണ്ട്സ്സുകളില് നിക്ഷേപിക്കുന്നതാണ് നല്ലത്. ഇവയില്‍ നിന്നും കിട്ടുന്ന വരുമാനം ദീര്‍ഘകാല FD യില്‍ നിക്ഷേപിച്ചാന്‍ 7.25% വരെ പലിശ ലഭിക്കുന്നതാണ്. എന്നാല്‍ അതിന് ടാക്സ് അടയ്ക്കേണ്ടി വരുന്നതും ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
