ജോലിക്കൊപ്പം അധിക വരുമാനമുണ്ടാക്കാം... ഇതാ 8 എളുപ്പവഴികൾ

ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഇതാ ചില അവസരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ജോലി നിങ്ങള്‍ക്ക് വേണ്ടത്ര വരുമാനം നല്‍കുന്നില്ലേ? ആവശ്യങ്ങള്‍ നടത്താന്‍ സ്ഥിരജോലി ഉപേക്ഷിക്കാതെത്തന്നെ നിങ്ങള്‍ക്കുമുന്‍പില്‍ മാര്‍ഗങ്ങള്‍ ഏറെയുണ്ട്. ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഇതാ ചില അവസരങ്ങള്‍

1. വീഡിയോയെടുക്കാം യുടൂബിലിടാം

1. വീഡിയോയെടുക്കാം യുടൂബിലിടാം

ആള്‍ക്കാര്‍ എപ്പോഴും യുടൂബില്‍ വീഡിയോകള്‍ക്കായി പരതിക്കൊണ്ടിരിക്കുകയാണ്. ഒരു വീഡിയോ അപ് ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അത് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും. മോണിറ്റെസേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് വീഡിയോയിലൂടെ വരുമാനമുണ്ടാക്കാനാവും. നിങ്ങളുടെ യുടൂബ് ചാനലിന് ആഡ്‌സെന്‍സ് അക്കൗണ്ടുണ്ടെങ്കില്‍ വീഡിയോയിലൂടെ പണം ലഭിക്കും.വീഡിയോയുടെ ഓരോ ക്ലിക്കിലും പണം നേടാം. ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഇതാ ചില അവസരങ്ങള്‍

2. ഓണ്‍ലൈന്‍ ടീച്ചിംഗ് സൈറ്റുകള്‍

2. ഓണ്‍ലൈന്‍ ടീച്ചിംഗ് സൈറ്റുകള്‍

സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി നിങ്ങള്‍ക്ക് സൗകര്യമുള്ള സമയത്ത് പഠിപ്പിക്കാം. മത്സരപ്പരീക്ഷക്ക് പഠിക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സൈറ്റുകളുണ്ട് ഇവയിലെല്ലാം നിങ്ങളുടെ ഒഴിവ് സമയത്ത് പഠിപ്പിക്കാനാവും. 2017ൽ ഏറ്റവും വിലപിടിപ്പുള്ളവർ ഇവരാണ്...നേടിയത് കോടികൾ!!!

3. ഓണ്‍ലൈന്‍ റൈറ്റിംഗ്

3. ഓണ്‍ലൈന്‍ റൈറ്റിംഗ്

പല പോര്‍ട്ടലുകളും കണ്ടന്റ് ആവശ്യപ്പെടുന്നുണ്ട്. ഓരോ വാക്കിനും ഒരു രൂപ വരെ നല്‍കുന്ന സൈറ്റുകളുണ്ട്. 0.25-50 രൂപ വരെ ഒരു വാക്കിന് ലഭിക്കാം.എല്ലാ ആഴചയിലും പണം അക്കൗണ്ടിലേക്ക് ക്രഡിറ്റാവുകയും ചെയ്യും. ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍

4. ഓണ്‍ലൈന്‍ ട്രാന്‍സലേഷന്‍

4. ഓണ്‍ലൈന്‍ ട്രാന്‍സലേഷന്‍

ഇന്ത്യയില്‍ കുറെ ഭാഷകള്‍ നിലവിലുള്ളത്‌കൊണ്ട് തന്നെ ട്രാന്‍സ്ലേറ്റര്‍മാര്‍ക്ക് നല്ല ഡിമാന്റുണ്ട്. ലേഖക പോലുള്ള പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങള്‍ക്കും ഓണ്‍ലൈനായി ട്രാന്‍സ്ലേറ്റ് ചെയ്യാം. വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

5. ട്രേഡിംഗ്

5. ട്രേഡിംഗ്

ജോലിയിലുള്ളപ്പോള്‍ത്തന്നെ സ്‌റ്റോക്ക് ട്രേഡിംഗ് നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ താല്‍പര്യവും സമയവുമാണ് മുഖ്യം.ജോലിയെ ബാധിക്കാതെ നോക്കുകയും വേണം. നിങ്ങൾക്ക് പണക്കാരനാകാന്‍ ആഗ്രഹമുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശീലമാക്കൂ...

6. രാത്രി ജോലി

6. രാത്രി ജോലി

രാത്രി ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ ബാര്‍,റെസ്‌റ്റോറന്റ്,ഡിജെ ജോലി തുടങ്ങിയവ പെട്ടന്നെ് പണമുണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും. റിസ്‌കെടുത്ത് നേടാന്‍ 6 നിക്ഷേപ പദ്ധതികള്‍

 

7. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍

7. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍

വൈകുന്നേരത്തോടെ നിങ്ങളുടെ പ്രധാന ജോലി തീരുമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി ഏജന്റ് പോലെയുളള ജോലികള്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്.ജോലിസമയം കഴിഞ്ഞ് ആളുകളെ സന്ദര്‍ശിക്കാനും പോളിസി വില്‍ക്കാനും സാധിക്കും.എല്‍ഐസി പോലെയുള്ള കമ്പനികള്‍ ഏജന്റുമാര്‍ക്ക് നല്ല കമ്മീഷന്‍ നല്‍കുന്നുണ്ട്. പാര്‍ട് ടൈം വരുമാനത്തിന് 6 വഴികള്‍

8. കണ്‍സല്‍ട്ടന്‍സികള്‍

8. കണ്‍സല്‍ട്ടന്‍സികള്‍

റിയല്‍ എസ്റ്റേറ്റ്,ആര്‍ക്കിടെക്ചര്‍ തുടങ്ങിയ മേഖലകളില്‍ അറിവുള്ള ആളാണ് നിങ്ങളെങ്കില്‍ കണ്‍സള്‍ട്ടന്‍സി നല്ലൊരു ഓപ്ഷനാണ്. വെറും 100 രൂപ കൊണ്ട് ലക്ഷങ്ങൾ നേടാം...എങ്ങനെയെന്ന് അറിയണ്ടേ???

English summary

8 Ways To Earn Extra Money Along With A Full Time Job

If you believe that your job is not hectic and you have that extra time to make money, you can utilize that time to make an extra buck. Here are 8 ways to make extra money along with a full time job.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X