ജോലി ചെയ്യാതെ ടെന്‍ഷനടിക്കാതെ ജീവിക്കാന്‍ വഴികള്‍ ഒരുപാടുണ്ട്. ഇതാ ജോലി ചെയ്യാതെ സമ്പാദിക്കാന്‍ 7 വഴികള്‍
ആര്‍ക്കാണ് നാളെയെപ്പറ്റി ആശങ്കകളില്ലാതെ ജീവിക്കാന്‍ ആഗ്രഹമില്ലാത്തത്. ജോലി ചെയ്യാതെ ടെന്‍ഷനടിക്കാതെ ജീവിക്കാന്‍ വഴികള്‍ ഒരുപാടുണ്ട്. ഇതാ ജോലി ചെയ്യാതെ സമ്പാദിക്കാന്‍ 7 വഴികള്‍
ക്ലിനിക്കല്‍ മെഡിക്കല്‍ ട്രയല്‍
ജോലി ചെയ്യാതെ വരുമാനം നേടാന്‍ മികച്ച വഴിയാണ് ക്ലിനിക്കല്‍ മെഡിക്കല്‍ ട്രയല്‍. ഒരുപാട് ഗവേഷണങ്ങള്‍ നടക്കുന്നതുകൊണ്ട് തന്നെ അവസരങ്ങള്‍ ഏറെയാണ്. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..
റൂം വാടകയ്ക്ക് നല്‍കാം
സ്വന്തം വീട്ടില്‍ താമസിക്കുന്നവര്‍ക്ക് സ്ഥിരമായൊരു വരുമാനത്തിന് ഈ മാര്ഗമുപയോഗിക്കാം. വീടിന്റെ വലിപ്പമനുസരിച്ച് ഒരു ഭാഗമോ മുറിയോ നല്‍കാം. നഗരപ്രദേശമാണെങ്കില്‍ ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കും. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!
നിക്ഷേപം
അത്യാവശ്യം ജീവിക്കാന്‍ പണമുള്ള ആളാണ് നിങ്ങളെങ്കില്‍ സ്റ്റോക്കുകളിലും ബോണ്ടുകളിലും നിക്ഷേപിക്കാം. റിസ്കുണ്ട് പക്ഷേ റിട്ടേണും അധികമായിരിക്കും. റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാണോ? ഓണ്‍ലൈനില്‍ കാശ് വാരാം...
ആവശ്യമില്ലാത്തതെല്ലാം വില്‍ക്കാം
ഫര്‍ണിച്ചറുകളില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമെല്ലാം പെട്ടന്ന് പണമുണ്ടാക്കാന്‍ പറ്റിയ അവസരമാണിത്. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഉപയോഗപ്രദമായ ഉല്പന്നങ്ങള്ക്ക് ആവശ്യക്കാരുണ്ടെങ്കില്‍ ഓണ്‍ലൈനായും നേരിട്ടും വില്‍ക്കാം. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
പലിശ
നിങ്ങള്‍ക്ക് സമ്പാദ്യങ്ങളെന്തെങ്കിലുമുണ്ടെങ്കില് അത് ബാങ്കില്‍ നിക്ഷേപിക്കാം. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ
പ്രൊഫഷണല്‍ ചൂതാട്ടം
ചീട്ടുകളിക്കാന്‍ അറിയുന്നയാളാണോ നിങ്ങള്‍ എങ്കിലത് പ്രൊഫഷണലായി കളിക്കാം. ഇന്ത്യയില്‍ ചൂതാട്ടം നിരോധിച്ചിട്ടുള്ളതാണ്.പക്ഷേ ഓണ്‍ലൈനായി കളിച്ച് വരുമാനം നേടാന്‍ കഴിയും. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം... ഇതാ ഈ വഴികളാണ് ബെസ്റ്റ്
സര്‍വേ നടത്താം
ഓണ്‍ലൈനായി സര്‍വേ നടത്തി പണം സമ്പാദിക്കാന്‍ കഴിയും. പരസ്യങ്ങള്‍ കാണുന്നതിന് വരെ പേ ചെയ്യുന്ന സര്‍വീസുകളുണ്ട്. ചുമ്മാ ഇരുന്ന് പണം സമ്പാദിക്കേണ്ടവര്ക്ക് ഇത് പരീക്ഷിക്കാം. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications