പുതുവ‍ർഷത്തിൽ കൂടുതൽ കാശുണ്ടാക്കാം... അൽപ്പം പിശുക്കാൻ ചില പൊടിക്കൈകൾ

പുതുവ‍ർഷത്തിൽ എങ്ങനെ കൂടുതൽ പണം സമ്പാദിക്കാം എന്ന് ചിന്തിക്കുന്നവ‍ർക്ക് ഇതാ കാശ് ലാഭിക്കാൻ ചില പൊടിക്കൈകൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവ‍ർഷത്തിൽ എങ്ങനെ കൂടുതൽ പണം സമ്പാദിക്കാം എന്ന് ചിന്തിക്കുന്നവ‍ർക്ക് ഇതാ കാശ് ലാഭിക്കാൻ ചില പൊടിക്കൈകൾ.

 

പണം മാറ്റി വയ്ക്കാം

പണം മാറ്റി വയ്ക്കാം

ഓരോ ആഴ്ച്ചയിലേക്കോ മാസത്തേയ്ക്കോ ഉള്ള ചെലവിനായി കൃത്യമായ തുക മാറ്റി വയ്ക്കാം. ഈ തുകയ്ക്ക് അനുസരിച്ച് ചെലവുകൾ ചുരുക്കുക. ഈ വ‍ർഷം ഏറ്റവും കൂടുതൽ കാശുവാരിയ 100 ഇന്ത്യൻ സെലിബ്രിറ്റികൾ; പട്ടികയിൽ മോഹൻലാലും ദുൽഖറും!!

ഭക്ഷണം

ഭക്ഷണം

ജോലിക്കു പോകുന്നവർ വീട്ടിൽ നിന്ന് തന്നെ ഭക്ഷണമുണ്ടാക്കി കൊണ്ടു പോകുന്നത് അനാവശ്യ ചെലവുകൾ ഒരു പരിധി വരെ കുറയ്ക്കും. പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് നിങ്ങൾ പോലും അറിയാതെ ആയിരിക്കും. വെറും 150 രൂപ കൊണ്ട് എങ്ങനെ കാശുകാരാകാം?? ലക്ഷങ്ങൾ നേടാൻ ഈ വഴിയാണ് ബെസ്റ്റ്

ദുശീലങ്ങൾ

ദുശീലങ്ങൾ

മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളെ പുതുവർഷം മുതൽ ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കാം. അനാവശ്യമായ ഈ ചെലവുകൾ പണം നഷ്ട്ടമാക്കുന്ന ഘടകങ്ങളാണ്. റിസ്കെടുക്കാൻ നിങ്ങൾ തയ്യാറാണോ? ഓണ്‍ലൈനില്‍ കാശ് വാരാം...

കാപ്പി

കാപ്പി

ദിവസവും കാപ്പിക്കും ചായയ്ക്കുമായി ധാരാളം പണം ചെലവഴിക്കുന്നവരുമുണ്ട്. ഇത് നിങ്ങളുടെ ആരോ​ഗ്യത്തെ മാത്രമല്ല കൈയിലുള്ള കാശിനെയും ബാധിക്കും. കാപ്പി കുടി കുറച്ചും കാശ് ലാഭിക്കാം. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

യാത്ര

യാത്ര

ഓഫീസിലേയ്ക്ക് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളെങ്കിൽ നടന്ന് തന്നെ പോകുക. കൂടാതെ ടാക്സിക്ക് പോകാനുള്ള ദൂരമുണ്ടെങ്കിൽ ഷെയ‍ർ കാ‍‍ർ ബുക്ക് ചെയ്യുന്നതാണ് ലാഭം. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം

malayalam.goodreturns.in

English summary

8 Clever Money-Saving Tricks to Try This Year

Ask people for their money-related New Year’s resolutions, and there are usually two that float to the top: Save more money, and spend less.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X