വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തി പല ബിസിനസുകൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇവയിൽ പലതും പൊട്ടി പാളീസാകാറുമുണ്ട്. എന്നാൽ ഇതാ കാശുണ്ടാക്കാൻ ചില പാഠങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശത്ത് ജോലി ചെയ്യുന്ന പലരും എങ്ങനെ സ്വന്തം നാട്ടിൽ വന്ന് ചേക്കേറാം എന്ന് ചിന്തിക്കുന്നവരാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തി പല ബിസിനസുകൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇവയിൽ പലതും പൊട്ടി പാളീസാകാറുമുണ്ട്. എന്നാൽ ഇതാ കാശുണ്ടാക്കാൻ ചില പാഠങ്ങൾ.

സ്വന്തമായ് ഒരു വീട്

സ്വന്തമായ് ഒരു വീട്

നാട്ടിൽ സ്വന്തമായ് ഒരു വീട് എന്നത് ഏതൊരു പ്രവാസിയുടെയും ആഗ്രഹമാണ്. വിദേശത്ത് ജോലി ചെയ്യുമ്പോൾ തന്നെ ഈ സ്വപ്നം സഫലീകരിക്കുന്നതാണ് നല്ലത്. വീട് ഭാവിയിലേയ്ക്കുള്ള ഒരു മികച്ച നിക്ഷേപ മാർഗം കൂടിയാണ്. എന്നാൽ റിയൽ എസ്റ്റേറ്റ് അബദ്ധങ്ങളിൽ ചാടാതെ വീടും സ്ഥലവും വാങ്ങാൻ ശ്രദ്ധിക്കണം. ഇന്നത്തെ സൗദി അല്ല സൗദി; വരാനിരിക്കുന്നത് വമ്പൻ പദ്ധതി!!! ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജോലി ഉറപ്പ്

രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ അന്തരീക്ഷം

രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ അന്തരീക്ഷം

ഒരു പ്രദേശത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ ഘടകങ്ങൾ അറിഞ്ഞു വേണം അവിടെ ഏതെങ്കിലും തരത്തിലുള്ള ബിസിനസ് നിക്ഷേപങ്ങൾ നടത്താൻ. കൃത്യമായ പദ്ധതിയും ആസൂത്രണവുമില്ലാതെ പണം വാരിയെറിഞ്ഞാൽ നഷ്ട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗൾഫുകാ‍ർക്ക് ജനുവരി മുതൽ ചെലവ് കൂടും!! പ്രവാസികൾ നാട്ടിലേയ്ക്ക് മടങ്ങുന്നു

സ്ഥിരവരുമാനം

സ്ഥിരവരുമാനം

സ്ഥിരമായി വരുമാനം നൽകുന്ന ബിസിനസിൽ നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക. മുനിസിപ്പൽ കോർപ്പറേഷൻ ബോ‌ണ്ടുകൾ സർക്കാർ ഡിബഞ്ചറുകൾ തുടങ്ങിയവ റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളാണ്. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

വിദേശ നിക്ഷേപം

വിദേശ നിക്ഷേപം

ഒരു വിദേശ നിക്ഷേപ പദ്ധതികളുടെ ആനുകൂല്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞ് മാത്രം നിക്ഷേപം നടത്തുക. ഇത് നിങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കി തരും. നിങ്ങൾ പ്രവാസി ആണോ?? എൻഎസ്‍സി, പിപിഎഫ് അക്കൗണ്ടുകൾ ഉടൻ പിൻവലിക്കണം

നിക്ഷേപത്തിന് അനുസരിച്ച് ചെലവാക്കുക

നിക്ഷേപത്തിന് അനുസരിച്ച് ചെലവാക്കുക

അനാവശ്യമായ ചെലവുകൾ കുറച്ച് നിക്ഷേപം നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക. വിദേശത്ത് നിന്ന് തിരിച്ച് നാട്ടിലെത്തിയാൽ നടത്തേണ്ട പദ്ധതികൾ ആസൂത്രണം ചെയ്ത് ചെലവുകൾ ചുരുക്കുക. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നികുതി നിയമങ്ങൾ

നികുതി നിയമങ്ങൾ

സ്വന്തം നാട്ടിലെ നികുതി നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഇന്ത്യയിൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തിയാൽ സ‍‍ർക്കാരിന് നികുതി നൽകേണ്ടതുണ്ട്. സമയബന്ധിതമായി ഇത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

വിനിമയ നിരക്ക്

വിനിമയ നിരക്ക്

നിക്ഷേപകൻ താമസിക്കുന്ന രാജ്യത്തെയും സ്വന്തം നാട്ടിലെയും പണത്തിന്റെ വിനിമയ നിരക്ക് അറിഞ്ഞു വേണം നിക്ഷേപം നടത്താൻ. വിനിമയ നിരക്ക് കുറവായ സമയത്ത് നിക്ഷേപം നടത്താതിരിക്കുക. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

ഫണ്ടുകൾ

ഫണ്ടുകൾ

മികച്ച നിക്ഷേപങ്ങളിലൊന്നാണ് ഫണ്ടുകൾ. ഇന്ഡക്സ് ഫണ്ടുകളിലും എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളിലും (ഇടിഎഫ്) നിക്ഷേപം നടത്താവുന്നതാണ്. ഇത്തരം ഫണ്ടുകൾക്ക് കുറഞ്ഞ ചെലവ് മാത്രമാണുള്ളത്. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!

malayalam.goodreturns.in

English summary

8 tips for you to invest your money in your home country

People who live outside their home country are always looking for ways to invest their hard earned money. There are varying interest rates in home country compared to the country they live in. And also they might better understand the investment in their home country than in the foreign country.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X