യൂട്യൂബിൽ നിന്ന് നിങ്ങൾക്കും കാശുണ്ടാക്കാം; ചെയ്യേണ്ടത് എന്തൊക്കെ??

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് കാശുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് യൂട്യൂബ്. യൂട്യൂബിലൂടെ വീഡിയോ അപ്‍ലോഡ് ചെയ്ത് നിങ്ങൾക്കും മികച്ച വരുമാനമുണ്ടാക്കാം. എന്നാൽ മികച്ച യൂട്യൂബറാകാൻ നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ?

 

തീം തെരഞ്ഞെടുക്കുക

തീം തെരഞ്ഞെടുക്കുക

ശമ്പളവുമില്ല, ശമ്പള വർദ്ധനവുമില്ല!! അടുത്ത വഴി എന്ത്??

ചാനലിന് ജീവൻ നൽകുക

ചാനലിന് ജീവൻ നൽകുക

സബ്സ്ക്രൈബർമാരെ നേടിയെടുക്കാൻ തീ‍ർച്ചയായും സമയമെടുക്കും. എന്നാൽ തുടക്കത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം നിങ്ങളുടെ ചാനലിൽ കുറഞ്ഞത് 8 മുതൽ 10 വീഡിയോകൾ വരെ നൽകണം എന്നതാണ്. അതിനു ശേഷം കൃത്യമായ ഇടവേളകളിൽ പുതിയ വീഡിയോകൾ അപ്‍ലോ‍ഡ് ചെയ്യുക. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...

ഷെയ‍ർ ചെയ്യുക

ഷെയ‍ർ ചെയ്യുക

യൂട്യൂബിൽ വീഡിയോകൾ അപ്‍ലോഡ് ചെയ്താൽ മാത്രം പോരാ അതിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കണമെങ്കിൽ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റ് ഓൺലൈൻ മേഖലകളിലൂടെയും ഷെയർ ചെയ്യണം. എങ്കിൽ മാത്രമേ നിങ്ങളുടെ വീഡിയോയ്ക്ക് കൂടുതൽ കാഴ്ച്ചക്കാരെ ലഭിക്കൂ. വീട്ടിലെ ജോലി ചെയ്യുന്ന അമ്മയ്ക്ക് നിങ്ങൾ എത്ര ശമ്പളം കൊടുക്കും?? അറിയാതെ പോകരുത് അമ്മയെ

തെറ്റുകളിൽ നിന്ന് പഠിക്കുക

തെറ്റുകളിൽ നിന്ന് പഠിക്കുക

നിങ്ങൾ വീഡിയോ അപ്‍ലോ‍ഡ് ചെയ്യുന്ന ഓരോ സമയത്തും ഗുണമേന്മ മെച്ചപ്പെടുത്താൻ ശ്രമിക്കണം. നിങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി ആയിരിക്കണം പുതിയ വീഡിയോകൾ എടുക്കാൻ. കൂടാതെ പ്രേക്ഷകരുമായി ആശയവിനിമയം നടത്തി അവർക്കാവശ്യമുള്ളത് കണ്ടെത്താനും ശ്രമിക്കണം. വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചോ?? ഓൺലൈനിൽ നിന്ന് കാശുണ്ടാക്കാൻ ഇതാ 15 വഴികൾ

ആശയവിനിമയം നടത്തുക

ആശയവിനിമയം നടത്തുക

ആശയവിനിമയം നടത്തുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. നിങ്ങളുടെ കാഴ്ച്ചക്കാരുമായി മാത്രമല്ല നിങ്ങളുടേതിന് സമാനമായി വീഡിയോകൾ അപ്‍ലോഡ് ചെയ്യുന്ന മറ്റ് യൂട്യൂബേഴ്സുമായും ആശയ വിനിമയം നടത്തേണ്ടതാണ്. ഇത് നിങ്ങളുടെ തെറ്റുകൾ കണ്ടെത്താനും തിരുത്താനും സഹായിക്കും. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

താരതമ്യം ചെയ്യുക

താരതമ്യം ചെയ്യുക

മറ്റുള്ളവരുടെ വീഡിയോകൾ കാണ്ട് അത് നിങ്ങളുടേതുമായി താരതമ്യപ്പെടുത്തുക. ഇത് നിങ്ങൾക്ക് കൂടുതൽ അറിവ് പക‍ർന്ന് നൽകും. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..

യൂട്യൂബ് ട്രെന്‍ഡ്സ്

യൂട്യൂബ് ട്രെന്‍ഡ്സ്

നല്ല ഒരു ആശയം വീഡിയോ ആക്കി മാറ്റുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ആളുകളെ അത് എങ്ങനെ സ്വാധിനിക്കും എന്നതാണ്. ഏതെല്ലാം തരത്തിലുള്ള ട്രെന്‍ഡുകളാണ് ഇപ്പോൾ നില നില്‍ക്കുന്നത് എന്നറിയാന്‍ യൂട്യൂബ് ട്രെന്‍ഡ്സ് റെഫര്‍ ചെയ്യാവുന്നതാണ്. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

English summary

What Are The Things Required To Become A Successful Youtuber

From the past ten years, a considerable amount of prominence has been given to the Internet, a boom in the market for many online websites, like Google owned, YouTube!
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X