ബാങ്ക് ലോക്കർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ വിവാഹം കഴിഞ്ഞത് ഈ ഇടയ്ക്കാണോ , നിങ്ങളുടെ പക്കൽ സ്വർണാഭരണങ്ങൾ ഉണ്ടായേക്കാം നിങ്ങൾ ഒരു അണു കുടുംബത്തിലെ അംഗമാണോ? നിങ്ങളുടെ അലമാരയിൽ ആഭരങ്ങൾ സുരക്ഷിതമായിരിക്കും എങ്കിലും ബാങ്ക് ലോക്കറിലാണെങ്കിൽ കൂടുതൽ സുരക്ഷിതമായിരിക്കും.

 
ബാങ്ക് ലോക്കർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ ആഭരണങ്ങൾ ഒരു പക്ഷെ നിങ്ങളുടെ കുട്ടികൾക്ക് നൽകാനായി സൂക്ഷിക്കാനാകും നിങ്ങളുടെ തീരുമാനം.വീട്ടിൽ വെക്കുന്നത് സുരക്ഷിതമാണെങ്കിലും ബാങ്ക് ലോക്കറുകളിൽ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ ഇൻഷുറൻസ് പരിരക്ഷ കൂടെ നിങ്ങളുടെ സ്വർണ്ണത്തിനു ലഭിക്കുന്നതാണ് .ബാങ്കിൽ നിന്നും സ്വർണ്ണം നഷ്ടപെടുന്ന അവസ്ഥ വളരെ വിരളമായേ ഉണ്ടാകാറുള്ളൂ എന്ന കാര്യവും ശ്രദ്ധേയമാണ്.ബാങ്ക് ലോക്കർ എടുക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

ഏതു ബാങ്കിൽ?

ഏതു ബാങ്കിൽ?

പ്രൈവറ്റ് ബാങ്കുകളെക്കാളും നാഷണലൈസ്ഡ് ബാങ്കുകൾ ലോക്കറിനായി തിരഞ്ഞെടുക്കാനാണ് സാധാരണയായി എല്ലാവരും നിർദ്ദേശിക്കുക.രണ്ടും ഒരുപോലെ സുരക്ഷിതം തന്നെയാണ്.ലോക്കർ തിരഞ്ഞെടുക്കുന്നതിന് ബാങ്ക് മുന്നോട്ടു വെക്കുന്ന നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കുക.നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും ആവശ്യങ്ങൾ നിറവേറ്റുന്നതുമായ ഒന്ന് തിരഞ്ഞെടുക്കുക.ചില ബാങ്കുകൾ ലോക്കർ ഇഷ്യൂ ചെയ്യാനായി വലിയ തുക ഈടാക്കിയേക്കാം,എന്നാൽ സുരക്ഷയിൽ യാതൊരു വ്യത്യാസവുമില്ല.

നിയമങ്ങളും വ്യവസ്ഥകളും

നിയമങ്ങളും വ്യവസ്ഥകളും

മിക്കവാറും എല്ലാ ബാങ്കുകളും നിലവിലുള്ള കസ്റ്റമേഴ്സിന് ലോക്കർ സൗകര്യം നൽകുന്നുണ്ട്. പുതുതായി നിങ്ങൾ ബാങ്കിൽ ലോക്കർ സൗകര്യത്തിനായി പോവുകയാണെങ്കിൽ ബാങ്ക് ആവശ്യപ്പെടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽക്കേണ്ടതാണ്.ചില ബാങ്കികൾ അതിനാൽ സേവിംഗ്സ് അക്കൗണ്ടിലേക്കും ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്കും പണം ആവശ്യപ്പെട്ടേക്കാം.അതുകൊണ്ടു തന്നെ ബാങ്കിന്റെ നിയമാവലികൾക്കു താഴെ ഒപ്പിടുന്നതിനു മുൻപ് കൃത്യമായി ചട്ടങ്ങൾ മനസ്സിലാക്കുക.

സെക്യൂരിറ്റി  ഡെപ്പോസിറ്റ്

സെക്യൂരിറ്റി ഡെപ്പോസിറ്റ്

മിക്കവാറും എല്ലാ ബാങ്കുകളും നിലവിലുള്ള കസ്റ്റമേഴ്സിന് ലോക്കർ സൗകര്യം നൽകുന്നുണ്ട്.പുതുതായി നിങ്ങൾ ബാങ്കിൽ ലോക്കർ സൗകര്യത്തിനായി പോവുകയാണെങ്കിൽ ബാങ്ക് ആവശ്യപ്പെടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽക്കേണ്ടതാണ്. ചില ബാങ്കികൾ അതിനാൽ സേവിംഗ്സ് അക്കൗണ്ടിലേക്കും ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്കും പണം ആവശ്യപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ ബാങ്കിന്റെ നിയമവാളികൾക്കു താഴെ ഒപ്പിടുന്നതിനു മുൻപ് കൃത്യമായി ചട്ടങ്ങൾ മനസ്സിലാക്കുക.

പരിശോധിക്കുക

പരിശോധിക്കുക

ലോക്കർ തുറന്നു നിങ്ങളുടെ ആഭരണങ്ങൾ ലോക്കറിൽ കൊണ്ട് വെച്ചാൽ ജോലി കഴിഞ്ഞു എന്ന് ധരിക്കരുത്. മാസത്തിൽ ഒരിക്കലെങ്കിലും ബാങ്കിൽ എത്തി നിങ്ങളുടെ ലോക്കർ പരിശോധിക്കേണ്ടതാണ്.ആറുമാസത്തിലൊരിക്കൽ അല്ലെങ്കിൽ ഒരു വർഷത്തിൽ ചുരുങ്ങിയത് 15 തവണ എങ്കിലും ലോക്കർ സന്ദർശിക്കാൻ ചില ബാങ്കുകൾ ആവശ്യപ്പെടുന്നു.

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട്

മികച്ചതും സുഗമവുമായ പ്രവർത്തനത്തിന്, ബാങ്കുകൾ നിർദ്ദേശിച്ചില്ലെങ്കിലും,ഒരു ജോയിന്റ് അക്കൗണ്ട് ലോക്കർ തുറക്കുന്നതാണ് നല്ലത്.

ലോക്കറിൽ സൂക്ഷിച്ച വസ്തുക്കൾ:

ലോക്കറിൽ സൂക്ഷിച്ച വസ്തുക്കൾ:

നേരത്തേ പറഞ്ഞതുപോലെ, ലോക്കർ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ് . ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിന് മാത്രമല്ല, നിങ്ങൾക്കു മറ്റു ആഭരങ്ങൾ വീണ്ടും അവിടെ സൂക്ഷിക്കാനും , ലോക്കറിൽ സൂക്ഷിച്ചവ ആവശ്യങ്ങൾക്കായി എടുക്കുവാനും ഇടയ്ക്കിടെ ഉള്ള സന്ദർശനം ഉപയോഗപ്പെടുത്താം.

ഈ പൊതു നിയമങ്ങൾ കൂടാതെ, ബാങ്കിനാവശ്യമായ സുരക്ഷാ നടപടികൾ ഉണ്ടെന്ന് ഉറപ്പാക്കുക, അലാറം സിസ്റ്റം, മുറികൾ, ഇലക്ട്രോണിക് നിരീക്ഷണം സിസിടിവി എന്നിവ. ലോക്കർ തുറക്കാനായി ഒപ്പം വരുന്ന ബാങ്ക് ജീവനക്കാരൻ പോയതിനു ശേഷം മാത്രം ലോക്കർ പരിശോധിക്കുക. ലോക്കർ അടച്ചതിനു ശേഷം തുറക്കാൻ കഴിയുമോ എന്ന് പരിശോധിച്ച ശേഷം മാത്രം അവിടം വിടുക. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന മൂല്യ വസ്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. .

English summary

5 Things to Check When Opening Bank Locker

it is important to keep a few points in mind before opting for a locker.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X