പ്രധാൻ മന്ത്രി ആവാസ് യോജന അപേക്ഷയുടെ നില ട്രാക്ക് ചെയ്യുന്നതെങ്ങനെ ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഭാരതസർക്കാർ ആരംഭിച്ച സംരംഭമാണ് പ്രധാൻ മന്ത്രി ആവാസ് യോജന ,ഈ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തോടെ, 2015-2022 കാലഘട്ടത്തിൽ രാജ്യത്തിലെ പാവപ്പെട്ടവർക്ക് അവർക്കു താങ്ങാവുന്ന ചിലവിലുള്ള വീട് നിർമിക്കാൻ സാധിക്കും

 
പ്രധാൻ മന്ത്രി  ആവാസ് യോജന അപേക്ഷയുടെ നില  ട്രാക്ക് ചെയ്യുന്

 സാമ്പത്തികമായി ദുർബലരായവർക്കും താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പുകൾക്കുമാണ് പദ്ധതി ഉപകാരപ്പെടുക. പദ്ധതിയുടെ കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇതിനോടകം ഒരുപാട് പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങൾ അപേക്ഷകരിൽ ഒരാളാണെങ്കിൽ നിങ്ങളുടെ അപേക്ഷയുടെ നിലയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങളുടെ അപേക്ഷ പ്രധാൻ മന്ത്രി ആവാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ എങ്ങനെ ട്രാക്കുചെയ്യണമെന്ന് നോക്കൂ.

 

മുന്നോട്ടുപോകുന്നതിനു മുമ്പ്, പി എം എ യു സ്കീമിൽ നാല് ഘടകങ്ങളുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ചേരി നിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവരില്‍തന്നെ, വിധവകള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രധാൻ മന്ത്രി ആവാസ് യോജന അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനായി നിങ്ങൾ പിന്തുടരേണ്ട നടപടികൾ ചുവടെ ചേർക്കുന്നു:

ഔദ്യോഗിക വെബ്സൈറ്റ് http://pmaymis.gov.in സന്ദർശിക്കുക.

'സിറ്റിസൺ അസ്സസ്സ്മെന്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുക

ഇതിന് കീഴിൽ, 'നിങ്ങളുടെ അസ്സസ്സ്മെന്റ് സ്റ്റാറ്റസ് ട്രാക്കുചെയ്യുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, 'ട്രാക്ക് അസെസ്മെന്റ് ഫോം' എന്ന പേജിലേക്ക് നിങ്ങൾ നയിക്കപ്പെടും.

ഇവിടെ, നിങ്ങളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ കഴിയുന്ന രണ്ട് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കുക.

നിങ്ങളുടെ പേര്, അച്ഛന്റെ പേര്, ഐഡി എന്നിവ നിങ്ങൾക്ക് നൽകാം

English summary

Pradhan Mantri Awas Yojana Application Status

In order to track your Pradhan Mantri Awas Yojana application, the following are the steps you need to follow,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X