ഹോം  » Topic

ആധാര്‍ കാര്‍ഡ് വാർത്തകൾ

ബാങ്കില്‍ ചെല്ലാതെ എസ്ബിഐ അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് എങ്ങനെ ചേര്‍ക്കാം?
എസ്ബിഐ അക്കൗണ്ട് ഉടമയാണോ നിങ്ങള്‍? ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ചേര്‍ത്തില്ലേ? എങ്കില്‍ കാര്യങ്ങള്‍ വൈകാതെ സങ്കീര്‍ണമാകും. രാജ്യത്തെ ...

ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്‍ ഇപ്പോള്‍ പൊതു സേവന കേന്ദ്രങ്ങളിലും
ഒരു സുപ്രധാന തീരുമാനമെന്നോണം, ബാങ്കിംഗ് കറസ്‌പോണ്ടന്റുകളായി (ബിസി) പ്രവര്‍ത്തിക്കുന്ന 20,000 കേന്ദ്രങ്ങളില്‍ ആധാര്‍ അപ്‌ഡേറ്റ് സൗകര്യം ആരംഭിക്ക...
ആധാര്‍ അപ്‌ഡേറ്റ് അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
ഇന്ത്യയിലെ ഒരു പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞിരിക്കുന്നു. മിക്ക സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സേവനങ്ങള്‍ ലഭ്യമാകാ...
പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി, പുതിയ തീയതി അറിയാം..
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2020 ജൂണ്‍ 30 വരെ നീട്ടിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറയിച്ചു. നേരത്തെ ഈ സമയപരിധി മ...
ആധാര്‍ കാര്‍ഡ് മ്യൂച്വല്‍ ഫണ്ടുമായി ലിങ്ക് ചെയ്യുന്നുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവ
മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്&z...
പാന്‍, ആധാര്‍ നിയമങ്ങളിലെ പ്രധാന പത്ത് മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?
പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ...
പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ രേഖയായി ഉപയോഗിക്കാം
ഇനി മുതല്‍ പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ വിഷമിക്കണ്ട കാര്യം ഇല്ല. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ രേഖയായി ഉപയോഗിക്കാം. പാന്‍ കാര്‍ഡിന് ...
നിങ്ങള്‍ക്കറിയാമോ? ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് അസാധുവാകും!
ദില്ലി: ഇന്ന് രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന പ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ ഏതെണ്...
പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം; ഡിജിറ്റല്‍ ലോക്കറില്‍
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍-യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ആവശ്യമായി വരിക എപ്പോഴാണെന്നറ...
പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കും. ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതി...
ആധാര്‍ നമ്പര്‍ ഇല്ലാതെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാമെന്ന് സർക്കാർ
ഇപിഎഫ് പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദാരമാക്കിക്കഴിഞ്ഞു. കാരണം ഇനി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കണമെങ്കി...
ആധാര്‍ കാര്‍ഡ് എടുക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?ആധാറിനെ കുറിച്ച് അറിയേണ്ടതെല്ലാം
ഗവണ്‍മെന്റ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ ഇടപാടുകള്‍ക്കും ഇപ്പോള്‍ ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. 12 അക്ക ആധാര്‍ നമ്പര്‍ ഒരു ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X