Ppf

നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് എങ്ങനെ വായ്പയെടുക്കാം?
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) ഏറ്റവും പ്രശസ്തമായ നികുതി ആനുകൂല്യമുളള ഒരു നിക്ഷേപമാണ്. ഇത് റിട്ടയര്‍മെന്റ് സമയത്ത് മുതല്‍ കൂട്ടായി കിട്ടുന്ന ഒന്നു കൂടിയാണ്. ഇതിന്റെ ഒരേ ഒരു പോരായ്മ എന്തെന്നാല്‍ ലോക്ക് ഇന്‍ പിരീഡ് 15 വര്‍ഷമാണ് എന്നുള്ളതാണ്. എന്നാ...
Understanding Rules Ppf Withdrawals Loans Premature Closure

പോസ്റ്റ് ഓഫീസ്, പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല; നിരക്കുകൾ ഇതാ..
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ പോലുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ ഇത്തവണ മാറ്റമില്ല. നിക്ഷേപക ലോകം പലിശ വ‍ർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ ന...
ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ല
ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ല. ഏപ്രില്‍ - ജൂണ്‍ പാദത്തിലാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പഴയതു തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച...
Small Savings Interest Rates Unchanged April June Quarter
കാശ് ബാങ്കിലിട്ട് സമയം കളയേണ്ട!!! പലിശ കൂടുതൽ ഈ നിക്ഷേപങ്ങൾക്ക്
സുരക്ഷിതത്വമാണ് കൂടുതൽ നിക്ഷേപകരെയും ബാങ്ക് ഡിപ്പോസിറ്റുകളിലേയ്ക്ക് ആക‍ർഷിക്കുന്നത്. എന്നാൽ സുരക്ഷിതത്വവും ബാങ്ക് ഡിപ്പോസിറ്റിനേയ്ക്കാൾ കൂടുതൽ പലിശയും വാ​ഗ്ദാനം ചെയ്യ...
Best Investment Options A Salaried Person
പിപിഎഫ് തുക കാലാവധിക്ക് മുമ്പും പിൻവലിക്കാം
പ​​​ബ്ലി​​​ക് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് (പി​​​പി​​​എ​​​ഫ്) നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ കാ​​​ലാ​​​വ​​​ധി​​​ക്ക് മുമ്പും പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​...
വെറും 2 ശതമാനം പലിശയ്ക്കും ലോൺ!! ബാങ്ക് ലോണിനോട് വേ​ഗം നോ പറഞ്ഞോളൂ..
2 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുന്ന ബാങ്ക് അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനങ്ങൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കുകയാണെങ...
What Is Ppf Account Loans How Avail It
പിഎഫ്, എൻഎസ്‍സി പലിശ നിരക്ക് കുറച്ചു
ദേശീയ സമ്പാദ്യ പദ്ധതി (എൻഎസ്‍സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു. 0.2 ശതമാനം കുറവാണ് കേന്ദ്രസ‍ർക്കാ‍‍ർ വരുത്തിയിര...
നിങ്ങൾ പ്രവാസി ആണോ?? എൻഎസ്‍സി, പിപിഎഫ് അക്കൗണ്ടുകൾ ഉടൻ പിൻവലിക്കണം
പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളായ നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‍സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ പോളിസി ഉടമകൾ പ്രവാസി ഇന്ത്യക്കാരായി മാറുകയാണെ...
Facing Ppf Nsc Account Closure Here Is What Nris Should Do
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും പിപിഎഫിനും ആധാർ നിർബന്ധം
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, പിപിഎഫ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം, കിസാൻ വികാസ് പത്ര എന്നിവയ്ക്ക് കേന്ദ്ര സർക്കാർ ആധാർ നിർബന്ധമാക്കി. നിലവിലുള്ള നിക്ഷേപകർ ഡിസംബർ 31ന...
പിപിഎഫ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത
ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉടൻ കുറയ്ക്കാൻ സാധ്യത. ബോണ്ടില്‍ നിന്നുള്ള നേട്ടം കുറഞ്ഞതോടെയാണ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറക്കാനൊരുങ്ങുന്നത്. ജൂലായ്-സ...
Why Government Is Unlikely Cut Ppf Interest Rate Sharply
ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു
ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.1 ശതമാനം കുറച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), കിസാൻ വികാസ് പത്ര (കെ.വി.പി) എന്നിവയുടെ പലിശ നിരക്കു...
Finmin Slashes Interest Rate On Small Savings Schemes 0
പി.പി.എഫ് അക്കൗണ്ട് തുറക്കേണ്ടത് എവിടെ?
പി.പി.എഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു സ‍‍ർക്കാ‍ർ പിന്തുണയുള്ള ദീർഘകാല ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഇന്ത്യക്കാരുടെ ഇടയിലെ സുരക്ഷിതമായ ഒരു നിക്ഷേപമാണിത്. പി.പ...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more