യൂനിറ്റിന് 20 രൂപ വിലയുള്ള ഓഹരിയില്‍ സിപ് രീതിയില്‍ പ്രതിമാസം 5000 രൂപ ഒരു വര്‍ഷം നിക്ഷേപിക്കുന്ന ഒരാള്‍ക്ക് ഏകദേശം 3143.12 ഓഹരികളാണ് ലഭിക്കുക. ശരാശരി ഓരോ യൂനിറ്റിനും ചെലവാക്കേണ്ടി വന്ന തുക 19.06 ആയിരിക്കും.

മൊത്തം അടച്ച തുക 60000 രൂപയാണെങ്കില്‍ തിരിച്ചെടുക്കുമ്പോള്‍ 62862 രൂപ ലഭിക്കും. ഏകദേശം 11 ശതമാനത്തോളം ലാഭം. പ്രതിമാസ നിക്ഷേപത്തിന് ഒരു ബാങ്കും നല്‍കാത്ത റിട്ടേണ്‍.. വിപണിയുടെ തകര്‍ച്ചയെ കുറിച്ച് ആശങ്ക വേണ്ടതാനും.

എന്നാല്‍ വിഐപി രീതിയില്‍ വാങ്ങുകയാണെങ്കില്‍ 3235.29 യൂനിറ്റുകളാണ് ലഭിക്കുക. യൂനിറ്റിന്റെ ശരാശരി വില 18.58 രൂപയാണ്. 60000 രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് 64000 രൂപയോളം തിരിച്ചെടുക്കാം. 17 ശതമാനത്തിലധികമായിരിക്കും റിട്ടേണ്‍. വിഐപി രീതിയില്‍ മൂന്നു വര്‍ഷം പണമടയ്ക്കുന്ന ഒരാളുടെ നിക്ഷേപം ഇരട്ടിക്കുമെന്നു ചുരുക്കം.

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

Click it and Unblock the Notifications