ഭവനവായ്പയില്‍ നികുതി ഒഴിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഭവനവായ്പയില്‍ നികുതി ഒഴിവ്
വീടുണ്ടാക്കുകയെന്നത് തീര്‍ച്ചയായും ഏതൊരാളുടെയും സ്വപ്‌നമാണ്. നിക്ഷേപമെന്ന രീതിയിലും വീടിനെ കാണുന്നവരുണ്ട്. കിട്ടുന്ന ശമ്പളത്തില്‍ ആദായനികുതി ഇനത്തില്‍ നല്ലൊരു തുക നഷ്ടപ്പെടുന്നവര്‍ക്ക് വായ്പയെടുത്ത് വീടുണ്ടാക്കുന്നത് ഏറെ അനുഗ്രഹമാണ്.

1961ലെ ആദായനികുതി നിയമമനുസരിച്ച് പ്രതിവര്‍ഷം 150000 രൂപ ഭവന വായ്പ ഇനത്തില്‍ ഇളവ് ലഭിക്കും. വാടകവീട്ടില്‍ താമസിക്കുന്നതിനേക്കാളും ലാഭം വായ്പയെടുത്ത് വീടുവെയ്ക്കുകയാണ് നല്ലതെന്ന് ചുരുക്കം.

വാടക ഇനത്തില്‍ നല്‍കുന്ന തുകയ്‌ക്കൊപ്പം ആദായനികുതിയായി നല്‍കുന്ന തുകയില്‍ നല്ലൊരു ഭാഗവും ലാഭിക്കാം. വിദ്യാഭ്യാസ വായ്പയ്ക്കും ഇത്തരത്തിലുള്ള നികുതി ഇളവുകള്‍ ലഭിക്കും.

വിദ്യാഭ്യാസ വായ്പയുടെ പലിശ പൂര്‍ണമായും മൊത്തവരുമാനത്തില്‍ നിന്ന് കുറവ് ചെയ്യും. അതേ സമയം മുതലിലേക്കുള്ള തിരിച്ചടവില്‍ ഈ ആനുകൂല്യം ലഭ്യമായിരിക്കില്ല.

നികുതി ഇനത്തില്‍ ലക്ഷങ്ങള്‍ കൊടുക്കുന്നവര്‍ക്ക് ഭവന വായ്പയോ വിദ്യാഭ്യാസ വായ്പയോ സ്വന്തമാക്കി നികുതി ലാഭിക്കുന്നത് ബുദ്ധിപരമായിരിക്കുമെന്ന് ചുരുക്കം.

English summary

Bank, Tax, Home Loan, Education Loan, Tax, നികുതി, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വായ്പ

Buying a house is one of the top most priority for modern professionals and it is bought for living as well as investment reasons.
Story first published: Monday, August 27, 2012, 12:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X