ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്ത

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്ത.ഓരോ തവണയും അതു കടക്കാരനു കൈമാറി, കടയിലെ യന്ത്രത്തില്‍ സൈ്വപ് ചെയ്ത് പണമടയ്ക്കാന്‍ വേണ്ട മിനക്കേട് ഒഴിവാകുന്നു.ഇനി കാശു കൊടുക്കാന്‍ കാര്‍ഡ് കൈയ്യിലിരുന്നാല്‍ മതി.ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും- മാറ്റങ്ങളിലൂടെ.

 

എങ്ങനെ

എങ്ങനെ

കാര്‍ഡ് നിങ്ങളുടെ കൈയില്‍ തന്നെ ഇരുന്നാല്‍ മതി; അതു യന്ത്രത്തിലൊന്നു തട്ടുക, പിന്‍നമ്പര്‍ ടൈപ്പ് ചെയ്യുക, ബില്ല് കൈയില്‍ കിട്ടും. ഒപ്പിടേണ്ട ആവശ്യവുമില്ല.

എവിടെയൊക്കെ

എവിടെയൊക്കെ

അതിവേഗം കാര്യം നടത്തി മടങ്ങേണ്ട തരം ഇടങ്ങളിലാണ് ആദ്യമായി ഈ സൗകര്യം ഏര്‍പ്പാടാക്കുന്നത്. പെട്രോള്‍ ബങ്കുകള്‍, ഷോപ്പിങ് മാര്‍ട്ടുകള്‍, കോഫീ ഷോപ്പുകള്‍,അതിവേഗ സര്‍വീസ് റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍.

 മെച്ചങ്ങള്‍

മെച്ചങ്ങള്‍

സാധാരണ കാര്‍ഡ് വഴി പണം കൈമാറാന്‍ വേണ്ടതിലും വളരെ കുറച്ചു സമയമേആവശ്യമുള്ളൂ. സുരക്ഷാസംവിധാനങ്ങള്‍ പഴയ കാര്‍ഡിനെക്കാള്‍ കൂടുതലുണ്ട്. നഷ്ടപ്പെട്ടാലുംകിട്ടുന്നയാള്‍ക്ക് ദുരുപയോഗിക്കാന്‍ എളുപ്പമല്ല. കാര്‍ഡിലെ വിവരങ്ങള്‍ കച്ചവടക്കാര്‍ കാണുന്നില്ല.

ഐസിഐസിഐ തന്നെ ആദ്യം

ഐസിഐസിഐ തന്നെ ആദ്യം

ഡിജിറ്റല്‍ സാങ്കേതികതയുടെ ഗുണങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതില്‍ മുന്നില്‍ഐസിഐസിഐ തന്നെ. മാസ്റ്റര്‍ കാര്‍ഡ്, വീസ കാര്‍ഡ് എന്നിവരുമായി ചേര്‍ന്ന് ഈസംരംഭം ഇന്ത്യയിലാദ്യമായ നടപ്പാക്കിയതും അവരാണ്. മറ്റു ബാങ്കുകളും തുടങ്ങിക്കഴിഞ്ഞു.

English summary

What Are Contactless Debit and Credit Cards in India?

Following ICICI Banks, almost all banks will soon launch Contactless Debit and Credit Cards in the market. The latest cards will use the near field communication (NFC) technology to make payments at outlets
English summary

What Are Contactless Debit and Credit Cards in India?

Following ICICI Banks, almost all banks will soon launch Contactless Debit and Credit Cards in the market. The latest cards will use the near field communication (NFC) technology to make payments at outlets
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X