സാലറി അക്കൗണ്ടും സേവിംസ്സ് അക്കൗണ്ടും തമ്മിലുളള വ്യത്യാസങ്ങള്‍ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധ്വാനിക്കുന്ന ഒട്ടുമിക്ക ജനങ്ങളുടേയും സംശയമാണ് സാലറി അക്കൗണ്ടും സേവിംസ്സ് അക്കൗണ്ടും തമ്മിലുളള വ്യത്യാസങ്ങള്‍. ഒറ്റ നോട്ടത്തില്‍ രണ്ടിനും ഒരേ സവിശേഷതകളാണ്.

എന്നാല്‍ ഇത് രണ്ടും വ്യത്യസ്ത അക്കൗണ്ടുകള്‍ ആകുന്നു. ഇത് തമ്മിലുളള വ്യത്യാസങ്ങള്‍ മനസ്സിലാക്കാം.

സാലറിഅക്കൗണ്ടും സേവിംസ്സ്അക്കൗണ്ടും തമ്മിലുളള വ്യത്യാസങ്ങള്‍

സാലറി അക്കൗണ്ട്

പേരു പോലെ തന്നെ സാലറി അക്കൗണ്ട് അടിസ്ഥാനപരമായി സാലറി ക്രഡിറ്റ് ആകാന്‍ വേണ്ടി തൊഴിലുടമ തുറക്കുന്നതാണ്. ഇതില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട അവശൃം ഇല്ല. അതിനാല്‍ ഇതിനെ സീറോ ബാലന്‍സ് എന്നും ഇതിന്റെ ഗുണങ്ങള്‍ എന്തെന്നാല്‍ ഹയര്‍ ലിമിറ്റ് ഡെബിറ്റ് കാര്‍ഡ്, ലോണുകള്‍, ക്രഡിറ്റ് കാര്‍ഡ് ഓഫറുകള്‍ ഇതൊക്കെയാണ്.

ഒരു കാര്യം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് മൂന്നു മാസം സാലറി അക്കൗണ്ടില്‍ വന്നിട്ടില്ലെങ്കില്‍ ഇതൊരു സേവിംസ്സ് അക്കൗണ്ടായി മാറുന്നതാണ്. അങ്ങനെ ആയാല്‍ മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം.

സേവിംസ്സ് അക്കൗണ്ട്

സേവിംസ്സ് അക്കൗണ്ട് അര്‍ക്കും തുറക്കാന്‍ സാധിക്കും. ഈ അക്കൗണ്ടിന്റെ പ്രധാന ഉദ്ദേശം സേവിംസ് പ്രോത്സാഹിപ്പിക്കുക എന്നതാണ്.

നിങ്ങളുടെ സേവനങ്ങളെ അടിസ്ഥാനമാക്കി പല തരത്തിലുളള അക്കൗണ്ടുകള്‍ ഉണ്ട്. ഇതില്‍ നിങ്ങള്‍ എപ്പോഴും ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ഫീസ് ഈടാക്കുന്നതായിരിക്കും.

English summary

Difference Between Salary Account and Savings Account (SB Account) In A Bank

Most of working people have wondered, how salary account can be different from savings account. Because at a glance both have same features. However, they both are different accounts.
English summary

Difference Between Salary Account and Savings Account (SB Account) In A Bank

Most of working people have wondered, how salary account can be different from savings account. Because at a glance both have same features. However, they both are different accounts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X