സ്വര്‍ണ ബോണ്ടുകളോ, എന്താണത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായാ സ്വര്‍ണ ബോണ്ടുകള്‍ നവംബര്‍ 26ന് പുറത്തിറക്കും. ബാങ്കുകളിലൂടെയും തെരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകളിലൂടെയുമാവും സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന നടക്കുക.

 

സ്വര്‍ണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സോവറിന്‍ സ്വര്‍ണ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. നേരിട്ട് സ്വര്‍ണം വാങ്ങാതെ തന്നെ സ്വര്‍ണ നിക്ഷേപം സാധ്യമാക്കുകയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്വര്‍ണ ബോണ്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്

സ്വര്‍ണ ബോണ്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്

സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്കാണ് സ്വര്‍ണ ബോണ്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്

വില്‍പ്പന ഇങ്ങനെ

വില്‍പ്പന ഇങ്ങനെ

നവംബര്‍ 26ന് ബാങ്കുകളിലുടെയും തെരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകളിലൂടെയും ബോണ്ടുകള്‍ വില്‍പ്പന നടത്തും. നവംബര്‍ അഞ്ചു മുതല്‍ 20 വരെ ബോണ്ടുകള്‍ക്ക് അപേക്ഷിക്കാം.

കലാവധി

കലാവധി

എട്ടു വര്‍ഷമായിരിക്കും ബോണ്ടിന്റെ കാലാവധി. അഞ്ചു വര്‍ഷം പൂര്‍ത്തിയായാല്‍ നിക്ഷേപം പിന്‍വലിക്കാനാവും.

പരമാവധി നിക്ഷേപം

പരമാവധി നിക്ഷേപം

രണ്ടു ഗ്രാമാണ് പദ്ധതി പ്രകാരം നടത്താവുന്ന കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വര്‍ഷത്തിലെ പരമാവധി നിക്ഷേപം 500 ഗ്രാം ആയി നിജപ്പെടുത്തിയിട്ടുണ്ട്.

വില നിശ്ചയിക്കുന്നത്

വില നിശ്ചയിക്കുന്നത്

തൊട്ടു തലേ ആഴ്ചയിലെ ശരാശരി സ്വര്‍ണ വില അനുസരിച്ചാവും ബോണ്ടിന്റെ വില നിശ്ചയിക്കുക. വായ്പകള്‍ക്ക് ഈടായി ബോണ്ട് ഉപയോഗിക്കാം.

English summary

Gold Bonds to go on sale on Nov 26

The Government announced that it will issue Sovereign Gold Bonds, a part of its Gold Monetisation Scheme, on November 26. Applications for the bonds will be accepted between November 5 and November 20.
English summary

Gold Bonds to go on sale on Nov 26

The Government announced that it will issue Sovereign Gold Bonds, a part of its Gold Monetisation Scheme, on November 26. Applications for the bonds will be accepted between November 5 and November 20.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X