ചിലവ് ഏറിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ക്രഡിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുന്നത് വളരെ ഉപയോഗമുളള ഒന്നാണ്. അതാകുമ്പോള്‍ മുഴുവന്‍ തുകയും ഒരുമിച്ച് കൊടുക്കേണ്ടി വരില്ല. സീറോ EMI തിരഞ്ഞെടുക്കുക ആണെങ്കില്‍ പലിശ കൊടുക്കാതെ ഗഡുക്കളായി പണം അടയ്ക്കാവുന്നതാണ്.
ക്രഡിറ്റ് കാര്‍ഡ് EMI സ്കീമുകളെ അനുസരിച്ച് നിങ്ങള്‍ക്ക് മൂന്നു മാസം, ആറു മാസം, 24 മാസം കാലാവധിക്കുളളില്‍ പലിശ സഹിതം ഗഡുക്കളായി അടയ്ക്കാന്‍ സഹായിക്കുന്നു.ഇതിന്റെ പലിശ നിരക്ക് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്കീമുകളെ അനുസരിച്ചിരിക്കും. അത് 1.25% മുതല്‍ 2% വരെ ആകും.

ഒരു മാസം ഏതൊക്കെ രീതിയിലാണ് ഫീസ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് നോക്കാം.
1. പ്രോസസിംഗ് ഫീസ്
പ്രോസസിംഗ് ഫീസ് ആയി സാധാരണ വരുന്നത് 0.5% മുതല്‍ 1% വരെയാണ്.
2. പലിശ
ബാങ്കുകളുടെ പലിശ നിരക്ക് 1.25% മുതല്‍ 2% വരെ ആണ്. ഇത് അര്‍ത്ഥമാക്കുന്നത് അവസാനം വരുമ്പോള്‍ ഉത്പന്നത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ അധികം ആകുമെന്നാണ്.
3. പ്രീ പേയ്മെന്റ്
കാര്‍ഡിനെ ആശ്രയിച്ച് പ്രീ പേയ്മെന്റ് 1% മുതല്‍ 2% വരെ ആകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
