ക്രഡിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ വളരെ ഏറെ ആളുകള്‍ ഉപയോഗിക്കുന്ന ഒരു കാലഘട്ടമാണ്. ഇതിന്റെ ആകര്‍ഷകമായ ഓഫറുകളും ക്യാഷ് ബാക്ക് പോയിന്റ്സ്സും കാരണം ഇല്ലാവര്‍ക്കും ഇത് നിര്‍ബന്ധമായിരിക്കുകയാണ്. ഇത് ചില സാഹചര്യങ്ങളില്‍ അപകടകരവുമാണ്.
ക്രഡിറ്റ് കാര്‍ഡ് പേയ്മെന്റ് ചെയ്യാനുളള പല മാര്‍ഗ്ഗങ്ങള്‍ നോക്കാം.
നെറ്റ് ബാങ്കിങ്
രജിസ്റ്റേര്‍ഡ് നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്രഡിറ്റ് കാര്‍ഡ് തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.
ATM ഫണ്ട് ട്രാന്‍സ്ഫര്‍
ATM വഴി നിങ്ങളുടെ സേവിങ്സ്സ് അക്കൗണ്ടില്‍ നിന്നോ കറന്റ് അക്കൗണ്ടില്‍ നിന്നോ ക്രഡിറ്റ് കാര്‍ഡ് തുക അടയ്ക്കാവുന്നതാണ്.
മൊബൈല്‍ ബാങ്കിങ്
HDFC ബാങ്കുകള്‍ പോലുളള ബാങ്കില്‍ നിന്നും മൊബൈല്‍ ബാങ്കിങ് വഴി ക്രഡിറ്റ് കാര്‍ഡ് തുക അടയ്ക്കാല്‍ സാധിക്കും.
ആപ്സ്
പല ബാങ്കുകളും അവരുടെ അപ്ലിക്കേഷനുകള്‍ പൂറത്തിയാക്കാന് വേണ്ടി ക്രഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ ആപ്സ്സ് വഴി അടയ്ക്കാന്‍ സൗകര്യം ചെയ്യുന്നുണ്ട്.
NEFT/ വിസ മണി ട്രാന്‍സ്ഫര്‍
പല ബാങ്കുകളില്‍ നിന്നൂം ഇലക്ട്രോണിക് രൂപത്തില്‍ ക്രഡിറ്റ് കാര്‍ഡ് തുക ട്രന്സ്ഫര് ചെയ്യാം. NEFT വഴി പേയ്മെന്റ് ചെയ്യുമ്പോള്‍ അതാത് ബാങ്കിന്റെ IFSC കോഡ് ചേര്‍ക്കണം.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications