എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ ഫോണിൽ എസ്ബിഐ സമാധാൻ ആപ് ഉണ്ടോ???

നിക്ഷേപങ്ങൾ, വായ്പകൾ, മൊബൈൽ ബാങ്കിം​ഗ്, ഇഎംഐ, ഇന്റ‍‍ർനെറ്റ് ബാങ്കിം​ഗ്, ബാങ്ക് അവധി ദിനങ്ങൾ തുടങ്ങിയവ സംബന്ധിച്ച എന്ത് സംശയങ്ങൾക്കും എസ്ബിഐ സമാധാൻ ആപ് ഉത്തരം നൽകും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ എസ്ബിഐ സമാധാൻ ആപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്താണ് അവയുടെ ​ഗുണം? 2015ലാണ് എസ്ബിഐ സമാധാൻ ആപ്പിന് തുടക്കം കുറിച്ചത്. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് ഒന്നോ രണ്ടോ ക്ലിക്കുകൾക്കുള്ളിൽ ഉത്തരം നൽകുകയാണ് ഈ ആപ്പിന്റെ ​പ്രത്യേകത.

 

​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പ് വഴി എസ്ബിഐ ഉപഭോക്താക്കൾക്ക് മാത്രമല്ല മറ്റുള്ളവ‍ർക്കും അതത് ബാങ്ക് ശാഖകളിലേയ്ക്ക് വിളിച്ച് നിങ്ങളുടെ സംശയങ്ങൾ തീർക്കാം.

 
നിങ്ങളുടെ ഫോണിൽ എസ്ബിഐ സമാധാൻ ആപ് ഉണ്ടോ???

നിക്ഷേപങ്ങൾ, വായ്പകൾ, മൊബൈൽ ബാങ്കിം​ഗ്, ഇഎംഐ, ഇന്റ‍‍ർനെറ്റ് ബാങ്കിം​ഗ്, ബാങ്ക് അവധി ദിനങ്ങൾ തുടങ്ങിയവ സംബന്ധിച്ച എന്ത് സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഈ ആപ് ഉപയോ​ഗിക്കാവുന്നതാണ്.

സമാധാൻ ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകതയാണ് ഏത് സമയത്തും നിങ്ങൾക്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുക്കാനാകും എന്നത്. ആറ് മാസം വരെയുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഇത്തരത്തിൽ ലഭിക്കും. ഡിപ്പോസിറ്റുകൾ, അഡ്വാൻസുകൾ, എടിഎം, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, മൊബൈൽ വാലറ്റ് എന്നിവ സംബന്ധിച്ച വീഡിയോകളും ഈ ആപ് വഴി നിങ്ങൾക്ക് കാണാം.

malayalam.goodreturns.in

English summary

SBI Samadhaan App: Know The Features

State Bank Samadhaan app is launched by country's largest lender SBI in 2015. SBI Samadhaan is a self-service app, and it enables customers to avail a range of services with few clicks.
Story first published: Monday, August 21, 2017, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X