ഇന്ത്യൻ ബജറ്റിലെ രസകരമായ വസ്തുതകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് മെയ് മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി 2018-2020 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഇരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യൻ ബജറ്റിനെ കുറിച്ച് ചില രസകരമായ വസ്തുതകൾ വായിക്കാം.

 
ഇന്ത്യൻ ബജറ്റിലെ രസകരമായ വസ്തുതകൾ

1947 നവംബർ 26 ന് കേന്ദ്രഭരണകൂടം അവതരിപ്പിച്ച ആദ്യത്തെ ബജറ്റ് ഒരു ഇടക്കാല ബജറ്റ് ആണ്.ആദ്യ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടി ആണ് അതവതരിപ്പിച്ചത്.അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണ ദിവസത്തിൽ 100 ​​ദിവസത്തിൽ കുറവുള്ളതിനാലാണ് പുതിയ നികുതി ഇളവുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിരുന്നില്ല. അതിനുശേഷം, ഇടക്കാല ബജറ്റ് ഒരു ചെറിയ കാലയളവിനായി മാത്രമുള്ളതെന്ന് കണക്കാക്കാൻ തുടങ്ങി .

സാമ്പത്തിക ബജറ്റുകൾ

സാമ്പത്തിക ബജറ്റുകൾ

നമ്മുടെ രാജ്യത്തു ധനകാര്യമന്ത്രിയുടെ സ്ഥാനത്ത് ഇരുന്ന ഏക വനിത ഇന്ദിരാഗാന്ധി മാത്രമാണ്. 1969 ൽ മൊറാർജി ദേശായി സർക്കാർ സർവീസിൽ നിന്ന് രാജിവച്ചതിനു ശേഷം ഇന്ദിര ഗാന്ധിയെ ചുമതലപ്പെടുത്തുകയായിരുന്നു.

മൊറാർജി ദേശായിയാണ് ഏറ്റവും കൂടുതൽ സാമ്പത്തിക ബജറ്റുകൾ അവതരിപ്പിച്ചത്.പി ചിദംബരം 9 തവണയും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ബജറ്റ് എട്ട് തവണയുമാണ് ബജറ്റ് അവതരിപ്പിച്ചത്.

ഇന്ത്യൻ പാരമ്പര്യം അനുസരിച്ചു ഒരു പ്രധാനപ്പെട്ട കാര്യം തുടങ്ങുന്നതിനു,മുൻപ് മധുരം കഴിക്കുന്ന പതിവുണ്ട്. ബജറ്റ് അവതരിപ്പിക്കുന്നതിന് പത്തുദിവസം മുമ്പ്, അച്ചടി ജോലികൾ പൂർണമായി രഹസ്യമായി നടത്താൻ മന്ത്രാലയം ഒരുങ്ങും. കൂടാതെ ഒരു ഹൽവ ചടങ്ങും നടത്താറുണ്ട്.അച്ചടിപ്രക്രിയയിൽ ഉൾപ്പെട്ട എല്ലാ ധനകാര്യ ജോലിക്കാരും ഹൽവ കഴിക്കുന്നതാണ്.

വരുമാനവും കോർപ്പറേറ്റ് നികുതിനിരക്കും

വരുമാനവും കോർപ്പറേറ്റ് നികുതിനിരക്കും

വി പി സിംഗ് രാജിവച്ചതിനുശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് 1987-88 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചത് .

വരുമാനവും കോർപ്പറേറ്റ് നികുതിനിരക്കും കുറയ്ക്കുന്നതുപോലുള്ള പ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾ കാരണം 1997-98 ബജറ്റ് സ്വപ്ന ബജറ്റ് എന്ന് അറിയപ്പെട്ടു ഇത് പി. ചിദംബരമാണ് അവതരിപ്പിച്ചത്.

ഭരണഘടനാപരമായ പ്രതിസന്ധിയെത്തുടർന്ന് 1998-99 ലെ ബജറ്റ് യാതൊരു ചർച്ചയും ഇല്ലാതെ തന്നെ പാസ്സാക്കി.ബജറ്റ് പാസ്സാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു.

റെയിൽവേ ബജറ്റ്

റെയിൽവേ ബജറ്റ്

ധനമന്ത്രി യശ്വന്ത് സിൻഹ ബഡ്ജറ്റ് പ്രഖ്യാപന പാരമ്പര്യം മാറ്റിയത് 1999 ൽ ഫിബ്രവരിയിൽ ആണ്. 1999 തിൽ ഫെബ്രുവരി വൈകുന്നേരം 5 മണി മുതൽ രാത്രി 11 വരെയാണ് അദ്ദേഹം ബജറ്റവതരിപ്പിച്ചത്.

2016 ൽ റെയിൽവേ ബജറ്റ് 92 വർഷങ്ങൾക്കുള്ളിൽ ആദ്യമായി പൊതു ബജറ്റിൽ അവതരിപ്പിച്ചു.

English summary

Interesting Facts On The Indian Budget

here are interesting facts about the budgets presented in independent India,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X