എസ്. ബി.ഐ. യുടെ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം:പലിശ നിരക്ക്, കാലാവധി, മറ്റ് വിശദാംശങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത്‌ ഏറ്റവും വലിയ തുക വായ്പ നൽകുന്ന ,എസ്ബിഐ, അല്ലെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫിക്സ്ഡ് ഡിപ്പോസിറ്റ് (എഫ്.ഡി ) അല്ലെങ്കിൽ ടെം ഡെപ്പോസിറ്റ് എന്നതിന് കീഴിൽ വരുന്ന ആന്വിറ്റി ഡിപ്പോസിറ്റ് സ്കീം,വാഗ്ദാനം ചെയ്യുന്നു.ഈ പദ്ധതി നിക്ഷേപകനെ ഒറ്റത്തവണ തുക അടയ്ക്കുന്നതിന് അനുവദിക്കുന്നു.

 
എസ്. ബി.ഐ. യുടെ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം:പലിശ നിരക്ക്, കാലാവധി, മറ്റ് വിശദാംശങ്ങൾ

അതുപോലെ തന്നെ തുല്യമായ പ്രതിമാസ ഗഡുക്കളായി (ഇഎംഐ) ലഭിക്കുന്നതാണ്.ബാങ്കിൻറെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in പറയുന്നത് പ്രകാരം ഇതിൽ മുഖ്യ വരുമാനത്തിന്റെ ഒരു ഭാഗവും പ്രധാന മൂലധനം കുറയ്ക്കുന്നതിനുള്ള പലിശയും ഉൾക്കൊള്ളുന്നു.

ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ:

ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ:

തുക: ഒരാൾ മിനിമം . 25,000 രൂപയായിരിക്കണം ഈ സ്‌കീമിൽ നിക്ഷേപിക്കേണ്ടത്ക് . എന്നിരുന്നാലും എസ്. ബി.ഐ. യുടെ ആന്വിറ്റി സ്കീമിന് പരമാവധി ഡെപ്പോസിറ്റ് തുകയ്ക്ക് പരിധിയില്ല .

കാലാവധി: 36 മാസം, 60 മാസം, 84 മാസം അല്ലെങ്കിൽ 120 മാസം (3 വർഷം, 5 വർഷം, 7 വർഷം അല്ലെങ്കിൽ 10 വർഷം വരെ) എന്നീ കാലാവതികൾ എസ്. ബി.ഐ. യുടെ ഡെപ്പോസിറ്റ് സ്കീമിന്റെ കീഴിൽ ലഭ്യമാണ്.

നിക്ഷേപകൻറെ മരണം

നിക്ഷേപകൻറെ മരണം

പലിശ നിരക്ക്: നിക്ഷേപകൻ തിരഞ്ഞെടുത്ത ഫിക്സഡ് ഡിപ്പോസിറ്റ് കാലാവധിക്കനുസരിച്ചാണ് പലിശ നിരക്ക്.

താഴെപ്പറയുന്ന പലിശ നിരക്കുകൾ ഒരു കോടി രൂപയ്ക്കു താഴെ ഉള്ള നിക്ഷേപങ്ങൾക്കാണ്

കാലാവധിക്കു മുൻപേയുള്ള പിൻവലിക്കൽ: എസ്ബിഐ ആന്വിറ്റി ഡിപ്പോസിറ്റ് സ്കീമിനു കീഴിൽ, നിക്ഷേപകൻറെ മരണം സംഭവിച്ചാൽ മാത്രമാണ് കാലാവധി തീരുന്നതിനു മുൻപ് പണം പിൻവലിക്കാൻ സാധിക്കുക.

മറ്റ് സൗകര്യങ്ങൾ:

മറ്റ് സൗകര്യങ്ങൾ:

വാർഷിക വരുമാനത്തിന്റെ 75 ശതമാനം വരെ ഓവർ ഡ്രാഫ്റ്റോ വായ്പയോ ആയി പ്രത്യേക കേസുകളിൽ അനുവദിക്കാനാകുമെന്ന് എസ്. ബി.ഐ. പറയുന്നു.വായ്പ വിതരണം ചെയ്തതിനു ശേഷം കൂടുതൽ ആന്വിറ്റി പേയ്മെന്റ് വായ്പ അക്കൗണ്ടിൽ മാത്രമേ നിക്ഷേപിക്കപ്പെടുകയുള്ളൂ.

English summary

SBI annuity deposit scheme: Rate Of Interest

State Bank of India,offers annuity deposit scheme, which is a type of fixed deposit (FD) or term deposit.
Story first published: Wednesday, January 16, 2019, 11:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X