ചാഞ്ചാട്ട വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കുറുക്കുവഴി തേടി വന്‍കിട നിക്ഷേപകര്‍; ഔട്ട് ഓഫ് ദി ബോക്‌സ്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

500- 3,000 കോടിക്കും ഇടയില്‍ വിപണി മൂല്യമുള്ള ഓഹരികളെയാണ് മൈക്രോ കാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. വമ്പന്‍ ലാഭസാധ്യതയും നഷ്ടസാധ്യതയും ഒരേപോലെ ഒളിഞ്ഞിരിക്കുന്നയിടം. അതേസമയം വിശാല വിപണിയില്‍ ചാഞ്ചാട്ടം കനക്കുമ്പോഴും മൂല്യമതിപ്പില്‍ ചെലവേറിയതായി തോന്നുമ്പോഴും ഓഹരി വിപണിയിലെ വമ്പന്‍ നിക്ഷേപകര്‍ കൂടിയായ മ്യൂച്ചല്‍ ഫണ്ട് മാനേജര്‍മാര്‍ മൈക്രോ കാപ് വിഭാഗത്തിലെ ഓഹരികള്‍ക്കിടയിലും 'മാണിക്യങ്ങളെ' പരതിയിറങ്ങാറുണ്ട്.

 

മൈക്രോ കാപ്

ഈവര്‍ഷം ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ എന്‍എസ്ഇയുടെ നിഫ്റ്റി മൈക്രോ കാപ്-250 സൂചിക 8 ശതമാനത്തിനുമേല്‍ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ നിഫ്റ്റി മിഡ് കാപ്-150 സൂചിക 3 ശതമാനം നേട്ടവും നിഫ്റ്റി സ്‌മോള്‍ കാപ്-100 സൂചിക 4 ശതമാനം നഷ്ടവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ 3 മാസക്കാലയളവില്‍ സജീവ മ്യൂച്ചല്‍ ഫണ്ട് മാനേജര്‍മാര്‍ വാങ്ങിയ പ്രധാന മൈക്രോ കാപ് ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്. (താഴെ നല്‍കിയിരിക്കുന്ന ഓഹരിയുടെ വിപണി മൂല്യം മ്യൂച്ചല്‍ ഫണ്ട് നിയന്ത്രണ അതോറിറ്റിയായ എഎംഎഫ്‌ഐ, സെപ്റ്റംബര്‍ 30-ന് പുറത്തിറക്കിയ ഡേറ്റായില്‍ നിന്നുള്ളതാണ്)

കിര്‍ലോസ്‌കര്‍ ന്യൂമാറ്റിക് കമ്പനി

കിര്‍ലോസ്‌കര്‍ ന്യൂമാറ്റിക് കമ്പനി

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- 15
  • വിഭാഗം- കംപ്രസര്‍ & പമ്പ്
  • വിപണി മൂല്യം- 2,712 കോടി
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഫ്രാ, നവി ലാര്‍ജ് & മിഡ് കാപ് ഫണ്ട്.
കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ്

കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- 10
  • വിഭാഗം- ഡീസല്‍ എന്‍ജിന്‍
  • വിപണി മൂല്യം- 2.181 കോടി
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ്, മഹീന്ദ്ര മാനുലൈഫ് മള്‍ട്ടി കാപ് ബാദത് യോജന.

Also Read: ഇടവേളയ്ക്ക് ശേഷം ഈ ജുന്‍ജുന്‍വാല സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; കാരണമിതാണ്Also Read: ഇടവേളയ്ക്ക് ശേഷം ഈ ജുന്‍ജുന്‍വാല സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; കാരണമിതാണ്

മയൂര്‍ യൂണികോട്ടേര്‍സ്

മയൂര്‍ യൂണികോട്ടേര്‍സ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- 7
  • വിഭാഗം - ലെതര്‍ & ലെതര്‍ ഉത്പന്നങ്ങള്‍
  • വിപണി മൂല്യം- 1,834 കോടി
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഇന്‍ഫ്രാ, ഐടിഐ മള്‍ട്ടി- കാപ്, എല്‍ & ടി കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട്.
ബട്ടര്‍ഫ്‌ലൈ ഗാന്ധിമതി അപ്ലൈയന്‍സ്

ബട്ടര്‍ഫ്‌ലൈ ഗാന്ധിമതി അപ്ലൈയന്‍സ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- 15
  • വ്യവസായ വിഭാഗം - ഗാര്‍ഹിക ഉപകരണങ്ങള്‍
  • വിപണി മൂല്യം- 2,343 കോടി
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്ത്യ ജെന്‍ നെക്സ്റ്റ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മള്‍ട്ടി കാപ് ഫണ്ട്.
പിറ്റി എന്‍ജിനീയറിങ്

പിറ്റി എന്‍ജിനീയറിങ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- 5
  • വ്യവസായ വിഭാഗം- വ്യാവസായിക ഉപകരണങ്ങള്‍
  • വിപണി മൂല്യം- 898 കോടി
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- എല്‍ഐസി മ്യൂച്ചല്‍ ഫണ്ട് ഫ്‌ലെക്‌സി കാപ്, എല്‍ഐസി മ്യൂച്ചല്‍ ഫണ്ട് ഇന്‍ഫ്രാ ഫണ്ട്.

Also Read: 42-ല്‍ നിന്നും 69 രൂപയിലേക്കെത്തി; സൊമാറ്റോ ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?Also Read: 42-ല്‍ നിന്നും 69 രൂപയിലേക്കെത്തി; സൊമാറ്റോ ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

വാലിയന്റ് ഓര്‍ഗാനിക്‌സ്

വാലിയന്റ് ഓര്‍ഗാനിക്‌സ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- 4
  • വ്യവസായ വിഭാഗം- സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്
  • വിപണി മൂല്യം- 2,412 കോടി
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ്, നവി ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട്.

Also Read: ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുന്നു; 45 രൂപയുള്ള ഈ ഓഹരി വാങ്ങിയാല്‍ ഗുണമുണ്ടോ?Also Read: ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുന്നു; 45 രൂപയുള്ള ഈ ഓഹരി വാങ്ങിയാല്‍ ഗുണമുണ്ടോ?

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- 3
  • വ്യവസായ വിഭാഗം- ചെറുകിട ബാങ്ക്
  • വിപണി മൂല്യം- 2,997 കോടി
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- ആദിത്യ ബിര്‍ള സണ്‍ ലൈഫ് ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്‌മോള്‍ കാപ് ഫണ്ട്.
ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- 3
  • വ്യവസായ വിഭാഗം- ചെറുകിട ബാങ്ക്
  • വിപണി മൂല്യം- 2,483 കോടി
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- ഇന്‍വെസ്‌കോ ഇന്ത്യ സ്‌മോള്‍ കാപ്, ഐടിഐ മള്‍ട്ടി- കാപ് ഫണ്ട്.

Also Read: ഉപകമ്പനി വിറ്റത് തിരിച്ചടിയാകും; ഈ സ്‌മോള്‍ കാപ് ഓഹരിക്ക് സെല്‍ റേറ്റിങ്; ഇനി 35% ഇടിയാംAlso Read: ഉപകമ്പനി വിറ്റത് തിരിച്ചടിയാകും; ഈ സ്‌മോള്‍ കാപ് ഓഹരിക്ക് സെല്‍ റേറ്റിങ്; ഇനി 35% ഇടിയാം

വോള്‍ട്ടാംപ് ട്രാന്‍സ്‌ഫോര്‍മര്‍

വോള്‍ട്ടാംപ് ട്രാന്‍സ്‌ഫോര്‍മര്‍

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ - 3
  • വ്യവസായ വിഭാഗം - ഹെവി ഇലക്ട്രിക്കല്‍ എക്വിപ്‌മെന്റ്
  • വിപണി മൂല്യം - 2,069 കോടി രൂപ
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ - മഹീന്ദ്ര മാനുലൈഫ് ഹൈബ്രിഡ് ഇക്വിറ്റി നിവേഷ് യോജന, ടാറ്റ ഇന്‍ഫ്രാ ഫണ്ട്.
പ്രൂഡന്റ് കോര്‍പറേറ്റ് അഡൈ്വസറി സര്‍വീസസ്

പ്രൂഡന്റ് കോര്‍പറേറ്റ് അഡൈ്വസറി സര്‍വീസസ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ - 3
  • വ്യവസായ വിഭാഗം - ഫൈനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടര്‍
  • വിപണി മൂല്യം - 2,207 കോടി രൂപ
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- എല്‍ & ടി ഹൈബ്രിഡ് ഇക്വിറ്റി, സുന്ദരം കണ്‍സംപ്ഷന്‍ ഫണ്ട്.
മിസ് ബെക്ടേര്‍സ് ഫൂഡ് സ്‌പെഷ്യാല്‍റ്റീസ്

മിസ് ബെക്ടേര്‍സ് ഫൂഡ് സ്‌പെഷ്യാല്‍റ്റീസ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ - 3
  • വ്യവസായ വിഭാഗം - പാക്കേജ്ഡ് ഫൂഡ്‌സ്
  • വിപണി മൂല്യം - 1,857 കോടി രൂപ
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ - എസ്ബിഐ ഇക്വിറ്റി സേവിങ്‌സ് , ടോറസ് ടാക്‌സ് ഷീല്‍ഡ് ഫണ്ട്.
ടി ഡി പവര്‍ സിസ്റ്റംസ്

ടി ഡി പവര്‍ സിസ്റ്റംസ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ - 3
  • വ്യവസായ വിഭാഗം - ഹെവി ഇലക്ട്രിക്കല്‍ എക്വിപ്‌മെന്റ്
  • വിപണി മൂല്യം- 1,242 കോടി രൂപ
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍- എല്‍ & ടി ഫ്‌ലെക്‌സി കാപ്, യുടിഐ ഇന്‍ഫ്രാ ഫണ്ട്
സഫാരി ഇന്‍ഡസ്ട്രീസ്

സഫാരി ഇന്‍ഡസ്ട്രീസ്

  • അടുത്തിടെ ഓഹരി വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ - 3
  • വ്യവസായ വിഭാഗം - പ്ലാസ്റ്റിക് പ്രോഡക്ട്‌സ്
  • വിപണി മൂല്യം - 2,055 കോടി രൂപ
  • പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ - ഇന്‍വെസ്‌കോ ഇന്ത്യ സ്‌മോള്‍ കാപ് , ഡബ്ല്യൂഒസി മിഡ് കാപ് ഫണ്ട്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

List Of Top 13 Micro Cap Stocks Include Kirloskar Bought By Active Mutual Fund Managers Recently | ചാഞ്ചാട്ട വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ പുതുവഴി തേടി വന്‍കിട നിക്ഷേപകര്‍

List Of Top 13 Micro Cap Stocks Include Kirloskar Bought By Active Mutual Fund Managers Recently. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X