എസ്ബിഐ പിപിഎഫ് എക്കൗണ്ട് തുറക്കുന്നതെങ്ങനെ?

By Shinod
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

<p><strong>

എസ്ബിഐ പിപിഎഫ്എക്കൗണ്ട്
</strong>പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ ചേരുന്നത് നികുതി ലാഭിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതിനുവേണ്ടി പോസ്റ്റ് ഓഫിസില്‍ മണിക്കൂറോളം വരി നില്‍ക്കാനുള്ള മടിയാണ് പലര്‍ക്കുമുള്ളത്. എക്കൗണ്ട് തുറക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പലരും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക എസ്ബിഐ ബ്രാഞ്ചുകളിലും പിപിഎഫ് എക്കൗണ്ട് തുറക്കാനുള്ള സൗകര്യമുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല.</p> <p>ഐഡിന്റിറ്റി കാര്‍ഡ് പ്രൂഫായി പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡികാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും ഒന്നു നല്‍കാം. ടെലിഫോണ്‍ ബില്‍, റേഷന്‍കാര്‍ഡ്, ഇലക്ട്രിസിറ്റി ബില്‍, വോട്ടേഴ്‌സ് ഐഡി കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് അഡ്രസ്സ് പ്രൂഫായും കരുതണം. രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഫോമിനൊപ്പം നല്‍കണം.</p> <p>രേഖകള്‍ക്കൊപ്പം അപേക്ഷയും നല്‍കി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ പണം അടവ് ആരംഭിക്കാവുന്നത്. ഓണ്‍ലൈനായി പണം അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.</p>

English summary

Public Provident Fund, SBI, Account, എസ്ബിഐ, പിപിഎഫ്, എക്കൗണ്ട്, സര്‍ക്കാര്‍

If you always thought it was a tedious process to wait at the post office before opening a Public Provident Fund (PPF) account and you had no other options, think again
Story first published: Wednesday, October 31, 2012, 16:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X