സ്വകാര്യ ബാങ്കുകള്‍ എടിഎം ഇടപാട് സൗജന്യമാക്കുമോ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മെട്രോ നഗരങ്ങളില്‍ എടിഎം സേവനത്തിന് ആര്‍ബിഐ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു. സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്നായാല്‍ പോലും ആദ്യത്തെ അഞ്ച് ഇടപാടുകള്‍ക്ക് ശേഷം പിന്നീടുള്ള ഓരോ ഇടപാടിനും 20 രൂപ ഈടാക്കണമെന്നാണ് ആര്‍ബിഐ സര്‍ക്കുലറില്‍ പറയുന്നത്.

എന്നാല്‍ ഇന്ത്യയിലെ മുന്‍നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകള്‍ ഇതുവരെയും തങ്ങളുടെ സൗജന്യെ എടിഎം സേവനത്തിന്റെ പരിധി പുറത്ത് വിട്ടിട്ടില്ല. ആര്‍ബിഐ സര്‍ക്കുലര്‍ പുറത്തിറക്കിയെങ്കിലും പല ബാങ്കുകള്‍ക്കും ഇത് ഏര്‍പ്പെടുത്തുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു.

സ്വകാര്യ ബാങ്കുകള്‍ എടിഎം ഇടപാട്  സൗജന്യമാക്കുമോ?
Indices

എന്നാല്‍ സൗജന്യം സേവനത്തിന് ശേഷം ഓരോ ഇടപാടിനും 20 രൂപയില്‍ കൂടുതല്‍ ഈടാക്കണമെന്ന് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. പല ബാങ്കുകളും ആര്‍ബിഐ നിര്‍ദ്ദേശത്തോട് അകലം പാലിയ്ക്കുകയാണ്. സൗജന്യ വേനത്തിന് ശേഷമുള്ള ഏരോ ഇടപാടിനും കൂടുതല്‍ തുക ഈടാക്കിയാല്‍ ബാങ്കില്‍ പണമെടുക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും എത്തുന്നവരുടെ എണ്ണം കൂടുമെന്നാണ് ചിലര്‍ പറയുന്നത്.

ചില സ്വകാര്യ ബാങ്കുകള്‍ സൗജന്യ എടിഎം ഇടപാടിന്റെ എണ്ണം കൂട്ടുമെന്നാണ് അറിയുന്നത്. ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ ആറ് മെട്രോകളിലാണ് സൗജന്യ സേവനത്തിന് പരിധി നിശ്ചയിച്ചത്. 40,000 രൂപയ്ക്ക് ശേഷം പിന്‍വലിയ്ക്കുന്ന തുകയ്ക്ക് ചാര്‍ജ്ജ് ഈടാക്കാനാണ് എസ്ബിഐ തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവ പരിധി നിശ്ചയിച്ചിട്ടില്ല.

English summary

Banks Yet to Restrict Free ATM Transactions in Metros

Even as RBI allowed banks to charge ATM transcations beyond five in metros, the lenders are yet to restrict the number of free withdrawals for their own customers at home automated teller machines
English summary

Banks Yet to Restrict Free ATM Transactions in Metros

Even as RBI allowed banks to charge ATM transcations beyond five in metros, the lenders are yet to restrict the number of free withdrawals for their own customers at home automated teller machines
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X