പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഒരുങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ക്കാര്‍ വീണ്ടും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഒരുങ്ങുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ യുടെ വില ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനാലാണ് ഇത്തരമൊരു നീക്കത്തിന് കളമൊരുങ്ങുന്നത്.

 

കഴിഞ്ഞ നവംബര്‍ ജനുവരി വരെയുള്ള കാലയളവില്‍ നാലു തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ പെട്രോള്‍ ലീറ്ററിന് 7.75 രൂപയും ഡിസല്‍ ലീറ്ററിന് 6.50 രൂപയും വില കൂടിയിരുന്നു

 
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഒരുങ്ങുന്നു

അമേരിക്കയിലെ എണ്ണ സ്റ്റോക്ക് ഉയര്‍ന്നതിനാല്‍ ഡിമാന്‍ഡ് കുറഞ്ഞതും അവിടെ ക്രൂഡ് ഓയില്‍ (വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) വില ബാരലിന് 40.48 ഡോളര്‍ ആയി. രാജ്യാന്തര വ്യാപാരത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്(159 ലീറ്റര്‍) 46.91 ഡോളറായി. അമേരിക്കയില്‍ 2009 ലാണ് ഇതിനു മുന്നെ വില കുറഞ്ഞത്

ഇന്ധനവില കുറയുമ്പോള്‍ തന്നെ നികുതി ഉയര്‍ത്തി നേട്ടമുണ്ടാക്കാന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനി മാസാവസാനമാണ് പുനര്‍ നിര്‍ണയിക്കുക.

English summary

Govt Not To Hike Excise Duty On Petrol, Diesel

The government is not planning to raise excise duty on petrol and diesel to mop up gains accruing from oil prices that slumped to six-and- half year low,
English summary

Govt Not To Hike Excise Duty On Petrol, Diesel

The government is not planning to raise excise duty on petrol and diesel to mop up gains accruing from oil prices that slumped to six-and- half year low,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X