വിദ്യാഭ്യാസ ലോണിനായി ഒരു വെബ് സൈറ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാര്‍ത്ഥികള്‍ക്കായി പോര്‍ട്ടല്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ അതും വിദ്യാഭ്യാസ ലോണിനായി. വിദ്യാലക്ഷ്മി.കൊ.ഇന്‍ (vidyalakshmi.co.in)എന്നാണ് പോര്‍ട്ടലിന്റെ പേര്. അഞ്ച് ബാങ്കുകളുടെ വിദ്യാഭ്യാസ ലോണുമായി വിവരങ്ങളാണ് ഇതില്‍ ലഭ്യമാവുക.

എസ്ബിഐ, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്,യണിയന്‍ ബാങ്ക് എന്നിവയാണ് പോര്‍ട്ടലുമായി യോജിച്ചു പോവുന്നത്.സ്വാതന്ത്രദിനത്തിലാണ് വിദ്യാലക്ഷ്മി ആരംഭിച്ചത്. ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

വിദ്യാഭ്യാസ ലോണിനായി ഒരു വെബ് സൈറ്റ്

ധനകാര്യ വകുപ്പില്‍റെ കീഴില്‍ ഇത് ഡവലപ്പ് ചെയ്തിരിക്കുന്നത് എന്‍എസ്ഡിഎല്‍ ആണ്. ഇത് വിദ്യാഭ്യാസ വകുപ്പുമായി പേര്‍ന്നാണ് മുന്നോട്ട് പോവുക. 2015-16 ബജറ്റ് സമ്മേളനത്തില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ഇക്കാര്യം അവതരിപ്പിച്ചിരുന്നു.


വിദ്യാലക്ഷ്മി പോര്‍ട്ടല്‍ പൂര്‍ണമായും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് വിദ്യാഭ്യാസ ലോണുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ഇതില്‍ ഉള്‍പ്പടുത്തുന്നുണ്ട്. ലോണിനു വേണ്ട അപ്ലിക്കേഷന്‍ ഫോം വരെ ഇവിടെ ലഭിക്കും. ധനകാര്യ വകുപ്പ് പറയുന്നത് 13 ബങ്കുകള്‍ ഇതിനായി സമീപിച്ചു എന്നാണ് എന്നാല്‍ 5 ബാങ്കുകളെ മാത്രമേ തിരഞ്ഞെടുത്തുള്ളു

English summary

Vidya Lakshmi Portal To Benefit Students Seeking Education Loans

Aug 20 (PTI) The government today said it has a launched a website, vidyalakshmi.co.in, for students seeking educational loans and five banks including SBI, IDBI Bank and Bank of India have integrated their system with the portal.
English summary

Vidya Lakshmi Portal To Benefit Students Seeking Education Loans

Aug 20 (PTI) The government today said it has a launched a website, vidyalakshmi.co.in, for students seeking educational loans and five banks including SBI, IDBI Bank and Bank of India have integrated their system with the portal.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X