എംപ്ലോയിഡ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ചെറുപെന്ഷന് ഫണ്ടുകളും ഓഹരിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇതിയായി വിപണി നിയന്ത്രിക്കുന്ന സെബിയുടെ അനുമതി തേടിയിരിക്കുയാണ്.
ഒഹരി വിപണിയില്‍ ചഞ്ചാട്ടങ്ങള് പതിവാണ് വിദേശ നിക്ഷേപകര്‍ പെട്ടന്ന് ഓഹരി വിറ്റൊഴിയുമ്പോള്‍ വിപണിയെ അത് കാര്യമായി തന്നെ ബാധിക്കാറുണ്ട്. ഇതൊഴിവാക്കാന്‍ ആഭ്യന്തരനിക്ഷേപ സ്ഥാപനങ്ങളുടെ ഫണ്ടുണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിന്റെ ഈ ശ്രമത്തിന് പിന്തുണ നല്‍കുന്നതാണ് ഈ ചെറുപെന്ഷന് ഫണ്ടുകളുടെ നീക്കം.

കഴിഞ്ഞ മാസമാണ് ഇപിഎഫ്ഒ തങ്ങളുടെ പക്കലുള്ള മൊത്തം ഫണ്ടിന്റെ അഞ്ച് ശതമാനം ഓഹിരി വിപണിയില്‍ നിക്ഷപിക്കാന്‍ തീരുമാനിച്ചത്. കോള്മൈനേഴ്സ് പെന്ഷന് ഫണ്ട്, സീമന്‍സ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്,അസംടീപ്ലാന്റേഴ്സ് ഫണ്ട്, ജമ്മു-കാശാമീര് എംപ്ലോയിസ് പെന്ഷന് ഫണ്ട് തുടങ്ങി പല ഫണ്ടുകളും ഓഹരി നിക്ഷേപം സംബന്ധിച്ച് സെബിയുമായി ചര്‍ച്ച നടത്തിവരികയാണ്.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications