10 വര്‍ഷത്തിനുള്ളില്‍ ആംവെ ലക്ഷ്യം വെയ്ക്കുന്നത് എന്താണെന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപയുടെ വരുമാനമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നു.

നേരിട്ടുള്ള വില്‍പ്പനയിലൂടെ 67,000 കോടി രൂപ വരുമാനമാണ് കമ്പനി പ്രതിക്ഷിക്കുന്നത്. നിലവില്‍ 2000 കോടി രൂപയാണ് ആംവെയ്ക്ക് ലഭിക്കുന്ന വരുമാനം. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇന്ത്യയില്‍ മാത്രമായി ആംവെയ്ക്ക് 150 സ്റ്റോറുകളും, 65 പൊതുവിതരണ ശാലകളുമാണ് ഉള്ളത്. പ്രൈസ് ചിറ്റ്‌സും, മണി സര്‍ക്കുലേഷന്‍ പദ്ധതി നിയമവുമാണ് ഗാര്‍ഹിക വിപണിയിലെ നേരിട്ടുള്ള വില്‍പ്പന നിയന്ത്രിക്കുന്നത്.

10 വര്‍ഷത്തിനുള്ളില്‍ ആംവെ ലക്ഷ്യം വെയ്ക്കുന്നത് എന്താണെന്നോ

നിലവില്‍ 7,200 കോടി രൂപയാണ് നേരിട്ടുള്ള വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം. നേരിട്ടുള്ള വില്‍പ്പനയില്‍ 65 ശതമാനം വ്യാപാരമാണ് നടക്കുന്നത്. അതേസമയം ഇ കൊമേഴ്‌സിലൂടെ 35 ശതമാനം വില്‍പ്പനയാണ് നടക്കുന്നത്. ആഗോള തലത്തില്‍ ഡയറക്ട് വില്‍പ്പനയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ആംവെ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

English summary

Amway eyes Rs 6,000 crore revenue from India operations in 10 years

Multi-level marketing company Amway is looking at trebling its sales in the country to up to Rs 6,000 crore over the next ten years,
English summary

Amway eyes Rs 6,000 crore revenue from India operations in 10 years

Multi-level marketing company Amway is looking at trebling its sales in the country to up to Rs 6,000 crore over the next ten years,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X