സ്വര്‍ണ ബോണ്ട് പദ്ധതിയിലെ ആദ്യ ഇഷ്യൂ വില റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഗ്രാമിന് 2684 രൂപ എന്ന നിരക്കിലാവും ബോണ്ട് അനുവദിക്കുക. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതിയാണ് സ്വര്‍ണ ബോണ്ട്.
ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ളേഴ്സ് അസോസിയേഷന് പ്രസിദ്ധീകരിച്ച മുന്‍ വാരത്തെ ക്ളോസിങ് വിലകളുടെ ശരാശരിയാണ് വിലയായി നിശ്ചയിച്ചത്.നവംബര്‍ അഞ്ച് മുതല്‍ 20 വരെയാണ് ബോണ്ടിന് അപേക്ഷ സ്വീകരിക്കുന്നത്.

സ്വര്‍ണം വാങ്ങുന്നതിന് പകരം സംവിധാനം ഒരുക്കുന്നതിലൂടെ സ്വര്‍ണത്തിന്റെ ഇറക്കുമതി കുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2.75 ശതമാനം പലിശയാണ് ബോണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വര്‍ണത്തിന്റെ തൂക്കം അടിസ്ഥാനത്തിലുള്ള ബോണ്ടില്‍ കുറഞ്ഞത് രണ്ട് ഗ്രാമും പരമാവധി 500 ഗ്രാമുമാണ് നിക്ഷേപിക്കാനാവുക.
തെരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍,ബാങ്കുകള്‍ എന്നിവ വഴിയാണ് വില്‍പ്പന. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് നിക്ഷേപത്തിന് അവസരം
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
