എന്താണ് എസ്ബിഐയുടെ ബത്വ ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫീച്ചര്‍ ഫോണുകളില്‍ മൊബൈല്‍ വാലറ്റ് സേവനങ്ങള്‍ എത്തുന്നു. നേരത്തെ സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമായിരുന്നു വാലറ്റ് സേവനം ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐയാണ് ഫീച്ചര്‍ ഫോണുകള്‍ക്കായി ആദ്യ വാലറ്റ് അവതരിപ്പിക്കുന്നത്.

ബത്വ എന്ന പേരിട്ട വാലറ്റ് അടുത്തമാസം പ്രവര്‍ത്തനസജ്ജമാവും. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവാത്ത അടിസ്ഥാന ഫോണുകള്‍ക്കായി ബത്വയുടെ പുതിയ വകഭേദം അടുത്തവര്‍ഷം ആദ്യം അവതരിപ്പിക്കും.

എന്താണ് എസ്ബിഐയുടെ ബത്വ ?

ജാവ അടിസ്ഥാനമാക്കിയ ഫോണുകളിലാവും ഇത് ഉപയോഗിക്കാനാവുക. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞാല്‍ എസ്ബിഐ.കോ.ഇന്‍ എന്ന വെബ്‌സൈറ്റില്‍ ലോഗ്ഇന്‍ ചെയ്ത് ഡെസ്‌ക്ടോപ്പിലേക്ക് ഡൗണ്‍ലോഡ് ചെയ്തശേഷം ഫോണില്‍ ലോഡുചെയ്യാം. പണമടക്കാനും സ്വീകരിക്കാനും ബത്വ സഹാകമാവും. എന്നാല്‍ മാര്‍ക്കറ്റ് പ്‌ളേസ് ഇല്ലാത്തതിനാല്‍ വ്യാപാര സൗകര്യം ലഭിക്കില്ല.ആഗസ്റ്റില്‍ എസ്.ബി.ഐ ബഡ്ഡി എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വാലറ്റ് തുടങ്ങിയിരുന്നു.

English summary

SBI To Soon Launch Wallet App 'Batua' For Smartphone Users

After launching a mobile wallet app, 'SBI Buddy', for smartphone users, State Bank of India will soon come out with a similar software tool for customers with feature phones, a top official said as per the media report.
English summary

SBI To Soon Launch Wallet App 'Batua' For Smartphone Users

After launching a mobile wallet app, 'SBI Buddy', for smartphone users, State Bank of India will soon come out with a similar software tool for customers with feature phones, a top official said as per the media report.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X