ഒരു കുടുംബം സുരക്ഷിതമാക്കാന്‍ പോളിസി എടുക്കുന്നത് വളരെ നല്ലൊരു കാര്യമാണ്. എന്നാല്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ് ആണെങ്കില്‍ അത് നമ്മുടെ ലൈഫ് ഇന്‍ഷുര്‍ ചെയ്യുകയണ്.

എല്‍ഐസിയുടെ ന്യു ജീവന് ആനന്ദ് എന്താണെന്നു നോക്കാം.
ഇതിന്റെ സവിശേഷതകള്‍
1. പോളിസി കാലാവധിയില്‍ ബോണസ് സഹിതം ഇന്‍ഷുറന്‍സ് തുക പോളിസി ഉടമയ്ക്കു ലഭിക്കുന്നു.
2. കാലാവധി കഴിഞ്ഞാലും മുഴുവന്‍ തുകയ്ക്കും തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നു. അതു കൂടാതെ പോളിസി ഉടമയുടെ മരണ ശേഷവും അവകാശിക്ക് സം അഷ്യൂര്‍ഡ് വീണ്ടും നല്കുന്നു.
3. 80C,10 10(D) എന്നീ നിയമ പ്രകാരം ആദായ നികുതി ഇളവ് ലഭിക്കുന്നതാണ്. ഇതില്‍ നികുതി വിമുക്തമായ പെന്ഷന് ലഭിക്കുകയും ചെയ്യുന്നു.
4. ഇതില്‍ ചേര്‍ന്ന് മൂന്നു വര്‍ഷത്തിനു ശേഷം ലോണ്‍ എടുക്കാവുന്നതാണ്.
ഇതിന്റെ നിബന്ധനകള്‍
1. ഇതില്‍ ചേരാവുന്ന ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം 50 വയസ്സും ആണ്.
2. കാലാവധി എത്തുമ്പോള്‍ പരമാവധി പ്രായം 75 വയസ്സാണ്.
3. ഏറ്റവും കുറഞ്ഞ പ്രീമിയ കാലദൈര്‍ഘ്യം 15 വര്‍ഷവും പരമാവധി പ്രീമിയ കാലദൈര്‍ഘ്യം 35 വര്‍ഷവും ആണ്.
4. അപകട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
5. ഇതൊരു എന്‍ഡോവ്മെന്റ് ഹോള്‍ലൈഫ് പദ്ധതികളുടെ സമ്മിശ്രിതം ആണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
