ആദായ നികുതി റിട്ടേണുകളുടെ പരിശോധനാ കാലാവധി കുറക്കാന്‍ സാധ്യത

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകളുടെ സൂക്ഷ്മ പരിശോധനയുടെ കാലാവധി കുറക്കാന്‍ സാധ്യത. ഇപ്പോള്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുക്കും.

ഭാവിയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്നൊരുക്കമെന്ന നിലയില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റാന്‍ഡം പരിശോധന 21 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആദായ നികുതി റിട്ടേണുകളുടെ പരിശോധനാ കാലാവധി കുറക്കാന്‍ സാധ്യത


ഇത് പ്രകാരം മാര്‍ച്ച് 31ന് അവസാനിച്ച 2014-15 സാമ്പത്തിക വര്‍ഷത്തെ പരിശോധന അവസാനിപ്പിക്കേണ്ടത് 2018 മാര്‍ച്ച് 31ന് ആണ്. കാലയളവ് 21 മാസമായി കുറച്ചാല്‍ 2017 ഡിസംബറിലാണ് പരിശോധന പൂര്‍ത്തിയാക്കേണ്ടിവരിക.

പേഴ്‌സണല്‍ ലോണില്‍ പതറാതിരിക്കാന്‍പേഴ്‌സണല്‍ ലോണില്‍ പതറാതിരിക്കാന്‍

English summary

Govt plans to cut scrutiny time of tax returns to 1 year

Government is looking to reduce the time under which an assessment of an individual's tax returns picked up for random scrutiny is completed to one year.
Story first published: Thursday, April 28, 2016, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X