രഘുറാം രാജന് പിന്‍ഗാമി അരവിന്ദ് പനഗരിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ അരവിന്ദ് പനഗരിയയെ നിയമിച്ചേക്കുമെന്ന് സൂചന.ഗവര്‍ണര്‍ രഘുറാം രാജന്‍ സെപ്റ്റ്ംബറിലാണ് സ്ഥാനമൊഴിയുക. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകാതെ നടക്കും.

നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതിയായ നീതി ആയോഗി'ന്റെ തലവനാണ് 63കാരായ പനഗരിയ. ജി20 രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയുമാണ് സാമ്പത്തിക വിദഗ്ദ്ധനായ പനഗരിയ.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് ഇനിയൊരു അങ്കത്തിനില്ലെന്ന് രാജന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനം നടത്തുന്നത്.

രഘുറാം രാജന് പിന്‍ഗാമി അരവിന്ദ് പനഗരിയ


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയടക്കം 7 പേരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബീര്‍ ഗോകര്‍ണ്, രാകേഷ് മോഹന്‍, ധനമന്ത്രാലയ സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവരെയും പരിഗണിച്ചിരുന്നു.

<strong>ട്രെയിന്‍ ടിക്കറ്റില്‍ എയര്‍ ഇന്ത്യയില്‍ പറക്കൂ</strong>ട്രെയിന്‍ ടിക്കറ്റില്‍ എയര്‍ ഇന്ത്യയില്‍ പറക്കൂ

English summary

Arvind Panagariya could be next RBI Governor

Prime Minister Narendra Modi could name his policy adviser, Arvind Panagariya, as the next governor of the Reserve Bank of India.
Story first published: Tuesday, July 12, 2016, 13:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X