ഗോ എയറില്‍ വിദേശ സര്‍വീസുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യയിലെ നിരക്ക് കുറഞ്ഞ വിമാനക്കമ്പനികളായ ഗോ എയര്‍ വിദേശ സര്‍വീസുകള്‍ ആരംഭിക്കുന്നു. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കിയ ഗോ എയറിന് ഇനി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മതി.

 

ആദ്യം രാജ്യത്തെ നഗരങ്ങളില്‍ നിന്നും ഗള്‍ഫ് സാര്‍ക്ക് രാജ്യങ്ങളിലേക്ക് അടുത്ത വര്‍ഷത്തോടെ സര്‍വീസ് ആരംഭിക്കും. പിന്നീട് കൊച്ചിയില്‍ നിന്നും ദമാം, കുവൈറ്റ്,മസ്‌കറ്റ് എന്നിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും.

 
ഗോ എയറില്‍ വിദേശ സര്‍വീസുകള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 166 കോടി രൂപയുടെ ലാഭം നേടിയ ഗോ എയര്‍ വിദേശ സര്‍വീസുകള്‍ക്കായി 140 പുതിയ വിമാനങ്ങളാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. Read Also: ഹാന്‍ഡ് ബാഗില്‍ ഭാരം കൂടിയാല്‍ 900 രൂപ

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ എയര്‍ 2005ലാണ് വാണിജ്യ സര്‍വീസുകള്‍ ആരംഭിച്ചത്. ആരംഭിച്ച് 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗോ എയര്‍ വിദേശസര്‍വീസുകള്‍ക്ക് ശ്രമം നടത്തുന്നത്.

<strong> കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍</strong> കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍

English summary

Budget airline GoAir has firmed up plans to fly abroad

Budget airline GoAir has firmed up plans to fly abroad as it prepares for listing in the current financial year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X