ആപ്പിളിനെ പിന്നിലാക്കി സാംസംഗ് കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിനെ പിന്നിലാക്കി സാംസംഗ് ഒന്നാമത്.18 ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ സാംസംഗിനുണ്ടായത്.700 കോടി ഡോളര്‍ ലാഭമാണ് സാംസംഗ് സ്വന്തമാക്കിയത്.

ആപ്പിളിന് ലാഭത്തില്‍ 27 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 780 കോടി ഡോളറാണ് ഈ പാദത്തില്‍ കമ്പനിയുടെ ലാഭം.ചൈനയില്‍നിന്നുള്ള വരുമാനവും കുറഞ്ഞു.ഐഫോണ്‍ വില്‍പ്പന കുറഞ്ഞതാണു കമ്പനിക്കു വീണ്ടും തിരിച്ചടിയായത്. ജൂണ്‍ 25ന് അവസാനിച്ച പാദത്തില്‍ 15 ശതമാനമാണു വില്‍പ്പനയിലെ ഇടിവ്.

ആപ്പിളിനെ പിന്നിലാക്കി സാംസംഗ് കുതിക്കുന്നു

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 40.4 മില്യണ്‍ ഐഫോണുകളാണ് അപ്പിള്‍ വിറ്റഴിച്ചത്. തുടര്‍ച്ചയായ രണ്ടാം പാദത്തിലാണു കമ്പനിയുടെ ലാഭം ഇടിയുന്നത്. മൊത്ത വരുമാനം 15 ശതമാനം ഇടിഞ്ഞ് 4240 കോടി ഡോളറിലെത്തി.

സാംസംഗിന്റെ ഗാലക്‌സി എസ് 7,എസ്7 എഡ്ജ് എന്നീ ഫോണുകള്‍ കഴിഞ്ഞ പാദത്തില്‍ മികച്ച വില്‍പന നേടി. 7 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി കഴിഞ്ഞ പാദത്തില്‍ വില്‍പന നടത്തിയത്.ഒമ്പത് കോടി ഹാന്‍ഡ്‌സെറ്റുകളും 60 ലക്ഷം ടാബുകളും സാംസംഗ് വിറ്റഴിച്ചു.

<strong>ഫ്രീഡം 251 കിട്ടിയോ ?</strong>ഫ്രീഡം 251 കിട്ടിയോ ?

English summary

Samsung beat Apple in smartphone shipments amid positive results

Riding on the strong sales of its Galaxy S7 and Galaxy S7 Edge smartphones, Samsung Electronics on Thursday declared 8.14 trillion won ($7billion) year on-year operating profit - 18 per cent- in the second quarter results.
Story first published: Friday, July 29, 2016, 15:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X