സ്മാര്‍ട്‌ഫോണില്‍ മുന്നില്‍ സാംസംഗ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ വിട്ടുകൊടുക്കാതെ സാംസംഗ്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 25.1 ശതാമാനവും പിടിച്ചടക്കി സാംസംഗ് ഒന്നാം സ്ഥാനത്ത് തുടരുന്നു.മൈക്രോമാക്‌സ് (12.9 ശതമാനം), ലെനോവോ (7.7 ശതമാനം), ഇന്റെക്‌സ് (7.1 ശതമാനം), റിലയന്‍സ് ജിയോ (6.8 ശതമാനം) എന്നിവയാണ് സാംസംഗിന് തൊട്ടുപിന്നില്‍.

ജൂണില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പന 17.1 ശതമാനം വര്‍ധിച്ചു.2.75 കോടി ഫോണുകളാണ് വില്‍പന നടത്തിയത്.

സ്മാര്‍ട്‌ഫോണില്‍ മുന്നില്‍ സാംസംഗ്

ലെനോവോ, ഷവോമി, വിവോ എന്നീ ചൈനീസ് കമ്പനികളാണ് വളര്‍ച്ചയ്ക്ക് കാരണം.3.37 ഫീച്ചര്‍ ഫോണുകളാണ് ഈ സമയത്ത് വിറ്റത്. ഉത്സവ സീസണ്‍ വരാനിരിക്കെ ഇനിയുള്ള മാസങ്ങളില്‍ വില്‍പന വീണ്ടും ഉയരാനാണ് സാധ്യത.

കഴിഞ്ഞ രണ്ട് പാദത്തിലും സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ജൂണിലവസാനിച്ച ത്രൈമാസത്തില്‍ രാജ്യത്ത് വിറ്റഴിച്ചു. ചൈനീസ് കമ്പനികളുടെ കുതിപ്പില്‍ പ്രമുഖ കമ്പനികളുടെ വില്‍പനയില്‍ നല്ല കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Read Also: എന്തൊരു ചിലവ്! കാലിപോക്കറ്റിനോട് ഇനി നോ പറയൂ

English summary

Smartphone Sales In India Grew 17.1% In Q2 2016

Growth in the global smartphone market may be slowing down in recent times, but smartphone sales in India is still growing at a rapid rate.
Story first published: Monday, August 22, 2016, 11:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X