അഞ്ച് മിനിറ്റില്‍ ആലിബാബ നേടിയത് 6700 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെയ്ജിംഗ്: ഒറ്റ ദിവസം കൊണ്ട് ആലിബാബക്ക് കോടികള്‍. ഒരു ദിനം മാത്രം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ഇ കൊമേഴ്സ് ഭീമന്‍മാരായ ആലിബാബ ചൈനയില്‍ നിന്നും നേടിയത് കോടികള്‍.

 

വില്‍പന തുടങ്ങി ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ കമ്പനി 6700 കോടി രൂപ(ഒരു ബില്യണ്‍ ഡോളര്‍) നേടി. ആദ്യ ഒരു മണിക്കൂറില്‍ നടന്നത് 33,515 കോടിയുടെ(അഞ്ച് ബില്യണ്‍ ഡോളര്‍) വില്‍പനയാണ്. 2015ല്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ വില്‍പന നടക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെടുത്തിരുന്നു.

അഞ്ച് മിനിറ്റില്‍ ആലിബാബ നേടിയത് 6700 കോടി

വിറ്റഴിഞ്ഞവയില്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുമെന്ന് ആലിബാബ പറഞ്ഞു. 85 ശതമാനം ആളുകളും ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്തത് മൊബൈല്‍ ഫോണിലൂടെയാണ്.

എല്ലാ വര്‍ഷവും നവംബര്‍ പതിനൊന്നിനാണ് ആലിബാബയുടെ മെഗാസെയില്‍ നടക്കാറുള്ളത്.

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ ഏഴ് കാര്യങ്ങള്‍

English summary

Alibaba Singles’ Day sales cross last year’s total

Alibaba smashed its Singles' Day shopping record on Friday by clocking growth of more than 32 percent, the Chinese e-commerce giant said on Friday.
Story first published: Saturday, November 12, 2016, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X