ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇനി കൂടുതല്‍ ആനുകൂല്യം.

വരാന്‍ പോകുന്നത് ഡിജിറ്റല്‍ യുഗം?

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനം. രണ്ടായിരം രൂപ വരെയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇനി സേവനനികുതി നല്‍കേണ്ടതില്ല.

 

ക്രെഡിറ്റ്-ഡെബിറ്റ് ഉപയോഗിച്ച് നടത്തുന്ന എല്ലാ പണയിടപാടുകള്‍ക്കും ഇളവുകള്‍ ലഭ്യമാകും.

 
ഇനി ഡിജിറ്റല്‍ യുഗം?

കാര്‍ഡ് സൈ്വപ്പ് ചെയ്ത് വാങ്ങുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ 0.75% ഇളവ് ലഭിക്കും.

ഇന്‍ഷുറന്‍സ് പോളിസികള്‍ കാര്‍ഡ് വഴി അടക്കുന്നവര്‍ക്കും ഇളവു നേടാം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ 8ശതമാനവും ജനറല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പോളിസികള്‍ 10ശതമാനവും കുറയും.

കൂടാതെ ഡിജിറ്റല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് പത്തുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും നല്‍കും.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
പഴയ 500രൂപ നോട്ട് ടോള്‍ ബൂത്തുകളില്‍ മാറ്റാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

നവംബര്‍ 8ന്‌ നോട്ടു പിന്‍വലിക്കല്‍ നടപ്പായതോടെ ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കു വരുത്തിയിരിക്കുന്ന ആനുകൂല്യങ്ങള്‍ നോട്ട് പ്രതിസന്ധി നേരിടാന്‍ ഒരു പരിധിവരെ സഹായിക്കും.

Read More: No Service Charges For Card Transactions Upto Rs 2000

English summary

No service charges card transactions upto rs 2000

The government will waive service tax on debit and credit card transactions of up to Rs 2,000. The new move by the government is to promote digital transactions amid cash crunch following the withdrawal of old Rs 500 and 1,000 banknotes.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X