ജനുവരി ഒന്നു മുതല്‍ എ ടി എമ്മില്‍ നിന്ന് 4500 രൂപ വരെ പിന്‍വലിക്കാം

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍ നിന്ന് 4500 രൂപയായി ഉയര്‍ത്തി.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎമ്മുകളില്‍ നിന്ന് ദിവസവും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍ നിന്ന് 4500 രൂപയായി ഉയര്‍ത്തി. എന്നാല്‍ ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24000 രൂപയില്‍ മാറ്റമില്ല. ജനുവരി 1 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച്ച രാത്രിയാണ് റിസര്‍വ്വ ബാങ്ക് പുതിയ പ്രഖ്യാപനം പുറത്തുവിട്ടത്.

എ ടി എമ്മില്‍ നിന്ന് ഇനി 4500 രൂപ വരെ പിന്‍വലിക്കാം

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസം പൂര്‍ത്തിയായ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ആര്‍.ബി.ഐയുടെ പ്രഖ്യാപനം.


അസാധുവാക്കിയ പഴയ 500, 1000 രൂപ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയം ഡിസംബര്‍ 30ന് പൂര്‍ണ്ണമായും അവസാനിച്ചു. ഇനി ഈ നോട്ടുകള്‍ക്ക് വെറും പേപ്പറിന്റെ മൂല്യം മാത്രം.

2016ല്‍ 50ശതമാനത്തിലധികം ലാഭം നല്‍കിയ ഏഴ് ഓഹരികളുണ്ട്? നിങ്ങള്‍ വിശ്വസിക്കുമോ?2016ല്‍ 50ശതമാനത്തിലധികം ലാഭം നല്‍കിയ ഏഴ് ഓഹരികളുണ്ട്? നിങ്ങള്‍ വിശ്വസിക്കുമോ?

English summary

Reserve bank ups ATM withdrawal limit to Rs 4,500per day from 1 Jan

The Reserve Bank on Friday late night increased the withdrawal limit from ATMs to Rs 4,500 per day from the current Rs 2,500 from 1 January.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X