30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു;നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍

30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. കള്ളപ്പണത്തിനെതിരെ കര്‍ശന നടപടി എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇതു സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന. നിലവില്‍ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരുന്നു പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നത്.

 
30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് വേണം?

പുതിയ നടപടിയിലൂടെ കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സര്‍ക്കാറിന് നിരീക്ഷിക്കാന്‍ സാധിക്കും. നിശ്ചിത തുകക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ക്യാഷ് ഹാന്‍ഡലിംഗ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. നടപടികളിലൂടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം എളുപ്പം പൂര്‍ത്തീകരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.

English summary

Govt may lower limit for quoting pan card for transactions above 30000 in coming budget

Govt may lower limit for quoting pan card for transactions above 30000 in coming budget
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X