ഇടത്തരക്കാ‍ർക്ക് ആശ്വാസിക്കാം; ചെറുകാറുകൾക്ക് വില കുറയും

ചെറുകാറുകളുടെ സെസിൽ മാറ്റമില്ല. എന്നാൽ ഇടത്തരം കാറുകളുടെ സെസ് രണ്ട് ശതമാനം വർദ്ധിപ്പിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വസിക്കാം. ഹൈബ്രിഡ് കാറുകൾ, ചെറു കാറുകൾ എന്നിവയുടെ സെസിൽ മാറ്റമില്ലെന്ന് ജിഎസ്ടി കൗൺസിൽ അറിയിച്ചു. 13 സീറ്റുള്ള വാഹനങ്ങൾക്കും നിരക്കിൽ മാറ്റമില്ല.

എന്നാൽ ഇടത്തരം കാറുകൾക്ക് രണ്ട് ശതമാനം അധികം സെസാണ് ഏ‍ർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഈ വിഭാ​ഗത്തിൽപ്പെട്ട കാറുകളുടെ വില വർദ്ധിക്കും.

ഇടത്തരക്കാ‍ർക്ക് ആശ്വാസിക്കാം; ചെറുകാറുകൾക്ക് വില കുറയും

ചെറുകാറുകൾക്ക് നിലവിലുള്ള നികുതി 28 ശതമാനമാണ്. ഇതേ നിരക്ക് തന്നെയാകും ഇനിയും തുടരുക. ഇടത്തരം കാറുകൾക്ക് നിലവിൽ നികുതി 28 ശതമാനവും സെസ് 15 ശതമാനവുമാണ്.ആഡംബര കാറുകൾക്ക് അഞ്ച് ശതമാനമാണ് സെസ് വ‍ർദ്ധനവ്. ഇത് വിലയിൽ വൻ വ‍ർദ്ധനവുണ്ടാക്കും.

പുതുക്കിയ സെസ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജൂലൈ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം എസ്.യു.വികള്‍ക്ക് 1.1 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വില കുറഞ്ഞിട്ടുണ്ട്. സെസ് വര്‍ദ്ധിക്കുന്നതോടെ ഇത് ഇല്ലാതാകും. വില പഴയതിന് തുല്യമാകും

malayalam.goodreturns.in

English summary

GST relief for small-car buyers

The GST Council did not raise the cess on auto industry as much as it was expected to, lowered rates on 40 items of daily use, extended the date for filing returns and set up a panel of ministers to monitor issues faced by the GST network.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X