ജനുവരി ഒന്ന് മുതല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

2018 ജനുവരി ഒന്നു മുതല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ഇനി മുതൽ ആധാര്‍ നിര്‍ബന്ധം. ഡിസംബര്‍ 31നു മുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആംഫി (അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ) വ്യക്തമാക്കി.

 

2018 ജനുവരി ഒന്നു മുതല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. നിക്ഷേപകന്റെ ആധാര്‍ നമ്പര്‍ ഇല്ലാതെ പുതിയതായി നിക്ഷേപം സ്വീകരിക്കേണ്ടെന്നാണ് എഎംസികള്‍ക്ക് കഴിഞ്ഞദി വസം ലഭിച്ച ആംഫിയുടെ ഇ-മെയിലില്‍ വിശദീകരിച്ചിട്ടുള്ളത്. കാശുണ്ടാക്കാം ഈസിയായി... നിക്ഷേപകരുടെ ഒഴുക്ക് എങ്ങോട്ടെന്ന് അറിയണ്ടേ??

 
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ 2018 ജനുവരി മുതല്‍ മരവിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമപ്രകാരമാണിത്. മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരായ കാംസ്, കാര്‍വി എന്നിവവഴി നിക്ഷേപകര്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യാം.

ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കിയാൽ കള്ളപ്പണം വെളുപ്പിക്കൽ ഒരു പരിധി വരെ തടയാനാകുമെന്നും നിരീക്ഷക‍ർ പറയുന്നു. മറ്റ് നിരവധി മേഖലകളിലും ആധാർ ഇപ്പോൾ നിർബന്ധമാണ്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

malayalam.goodreturns.in

English summary

AMFI says Aadhaar mandatory for MF investments from Jan 1, 2018

The mutual fund lobby, the Association of Mutual Funds in India has sent an addendum to mutual funds for making Aadhaar mandatory for MF investments with effect from January 1, 2018, mutual fund officials said.
Story first published: Friday, October 27, 2017, 11:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X