2028ൽ ഇന്ത്യ ജപ്പാനെ മറികടക്കും

സാമ്പത്തിക മേഖലയിൽ ഇന്ത്യ ശക്തമായ വളർച്ച കൈവരിക്കുമെന്ന് പഠനങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത 10 വർഷത്തിനുള്ളിൽ സാമ്പത്തിക മേഖലയിൽ ഇന്ത്യ ശക്തമായ വളർച്ച കൈവരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 2028 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‍വ്യവസ്ഥയായി ഉയരുമെന്നാണ് ഫോറിൻ ബ്രോക്കറേജിന്റെ റിപ്പോർട്ട്.

ആശ്രിതത്വ അനുപാതത്തിലുള്ള കുറവ്, സാമ്പത്തികമായ പക്വത, വരുമാന വർദ്ധനവ് എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഉയരാനുള്ള പ്രധാന കാരണങ്ങൾ.

2028ൽ ഇന്ത്യ ജപ്പാനെ മറികടക്കും

ആശ്രിതത്വ അനുപാതത്തിലുള്ള കുറവ് നിക്ഷേപവും പലിശയും ഉയർത്തും. കൂടുതൽ വരുമാനമുണ്ടാകുന്നത് രാജ്യത്തെ വലിയ വിപണിയായി മാറാനും സഹായിക്കും.

വർദ്ധിച്ചു വരുന്ന സേവി​ഗിംസ് നിരക്ക് 2028ൽ നിക്ഷേപ നിരക്കിനെ ജിഡിപിയുടെ 35 ശതമാനമായി ഉയർത്തും. 2017ൽ ഇത് 32.4 ശതമാനമായിരുന്നു. സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്റെ വളർച്ചയാണ് ഈ റിപ്പോർട്ടിലൂടെ പ്രതീക്ഷിക്കുന്നത്. വരുമാനത്തിലുള്ള വർദ്ധനവ്, വിതരണ മേഖലയിലെ സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ രാജ്യം ബഹുജന വിപണിയായി ഉയർന്നു വരുന്നതായാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

India To Overtake Japan To Be Third Largest Economy By 2028

India is likely to achieve strong growth over the next decade and will overtake Japan in nominal GDP by 2028, to emerge as the world's third-largest economy, says a foreign brokerage report.
Story first published: Tuesday, November 14, 2017, 13:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X