കേരളം വീണ്ടും നമ്പ‍ർ വൺ; ഉത്തർപ്രദേശ് ഏറ്റവും പുറകിൽ

ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനം കേരളത്തിന്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ആരോഗ്യ മേഖലയിൽ ഒന്നാം സ്ഥാനം കേരളത്തിന്. നീതി ആയോഗ്, ആരോഗ്യ മന്ത്രാലയം, കേന്ദ്ര ബാങ്ക് എന്നിവ സംയുക്തമായി പുറത്തിറക്കിയ ആരോഗ്യ സൂചിക റിപ്പോർട്ടിലാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

പിന്നിൽ യു.പി

പിന്നിൽ യു.പി

പഞ്ചാബ്, തമിഴ്‌നാട് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങൾ. എന്നാൽ ഉത്തര്‍പ്രദേശാണ് ആരോഗ്യരംഗത്ത് ഏറ്റവും പിന്നിൽ.

മികച്ച പ്രകടനം

മികച്ച പ്രകടനം

ഒരു വര്‍ഷത്തിൽ മികച്ച പ്രകടനം നടത്തിയതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത് ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ്. ചെറിയ സംസ്ഥാനങ്ങളിലെ സമഗ്ര വളര്‍ച്ചയില്‍ ഒന്നാം സ്ഥാനം മിസോറാമിനാണ്. തൊട്ടുപിന്നില്‍ മണിപ്പൂരും.

പോയിന്റ് നിലവാരം

പോയിന്റ് നിലവാരം

നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 സ്‌കോര്‍ നേടിയാണ് കേരളം നേട്ടം കൈവരിച്ചത്. 62.02 - 65.21 സ്‌കോറാണ് പഞ്ചാബ് നേടിയത്. 63.28-63.38 സ്‌കോര്‍ നേടിയ തമിഴ്‌നാടിനാണ് മൂന്നാം സ്ഥാനം.

കേരളത്തിന്റെ പോരായ്മ

കേരളത്തിന്റെ പോരായ്മ

സമഗ്ര മികവിനു കേരളം മുന്നില്‍ എത്തിയെങ്കിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പിന്നിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് പുരോഗമി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.

malayalam.goodreturns.in

English summary

Kerala tops Health Index, UP worst performer

Kerala has topped the Health Index report prepared by NITI Aayog while Uttar Pradesh appeared at the bottom among larger states, though it has shown improvement in the recent past.
Story first published: Saturday, February 10, 2018, 10:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X