ഓഹരി വിപണിയിൽ കനത്ത ഇടിവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ അഞ്ചാം ദിവസവും കനത്ത ഇടിവ് രേഖപ്പെടുത്തി. ബാങ്ക്, ഐടി ഓഹരികൾ കനത്ത നഷ്ട്ടം രേഖപ്പെടുത്തിയതോടെയാണ് 2018ലെ ഏറ്റവും വലിയ നഷ്ട്ടത്തിലേയ്ക്ക് ഓഹരി വിപണി കൂപ്പു കുത്തിയത്.

 

ബിഎസ്ഇ സെൻസെക്സ് 703 പോയിന്റ് കുറഞ്ഞ് 33,357 ലും എൻഎസ്ഇ നിഫ്റ്റി 189 പോയിന്റ് ഇടിഞ്ഞ് 10,252 ലുമാണ് ക്ലോസ് ചെയ്തത്. എന്നാൽ വ്യാപാരം ആരംഭിച്ചയുടൻ സെന്‍സെക്‌സ് 243 പോയന്റ് നേട്ടത്തില്‍ 10,434ലിലും നിഫ്റ്റി 75 പോയന്റ് ഉയര്‍ന്ന് 10,434ലിലുമെത്തിയിരുന്നു.

ഓഹരി വിപണിയിൽ കനത്ത ഇടിവ്

എല്ലാ മേഖലകളിലും ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും നിഫ്റ്റി താഴേയ്ക്ക് പോകാൻ കാരണം ബാങ്ക് ഓഹരികളാണ്. ഇത് അഞ്ചാമത്തെ ദിവസമാണ് ഓഹരി വിപണിയിൽ ഇടിവ് തുടരുന്നത്.

ഇന്നലെ സെൻസെക്സ് 300 പോയിന്റ് ഇടിഞ്ഞ് 33746ലും നിഫ്റ്റി 99 പോയിന്റ് താഴ്ന്ന് 10358ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

malayalam.goodreturns.in

English summary

Nifty, Sensex Hit New 2018

The Indian Equity benchmarks experienced a sharp fall in the last 30 minutes of market trade. The fresh low for 2018 was caused by the weak bank and IT shares.
Story first published: Tuesday, March 6, 2018, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X