ഓഹരി വിപണി ആറാം ദിനവും നേട്ടത്തോടെ ക്ലോസ് ചെയ്തു

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 160.69 പോയന്റ് നേട്ടത്തില്‍ 34101.13ലും നിഫ്റ്റി 41.50 പോയന്റ് ഉയര്‍ന്ന് 10458.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി, ഓഹരികളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്. ലോഹം, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, ഫാര്‍മ ഓഹരികള്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല.

ഓഹരി വിപണി ആറാം ദിനവും നേട്ടത്തോടെ ക്ലോസ് ചെയ്തു

എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഐടിസി, സണ്‍ ഫാര്‍മ, മാരുതി സുസുകി, സിപ്ല, ഹിന്‍ഡാല്‍കോ, റിലയന്‍സ് തുടങ്ങിയ ഓഹരികൾ നഷ്ട്ടത്തിലാണ് ക്ലോസ് ചെയ്തത്. ജയ്പ്രകാശ് അസോസിയേറ്റ്സ്, ബൽറാംപുർ ചിനി, ത്രിവേണി എൻജിനീയറിങ്, ദീപികേഷ് ഷുഗർ, സെയിൽ, ഐ ആർ ബി ഇൻഫ്രാസ്ട്രക്ചർ, ഓബിസി, യൂണിയൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗുജറാത്ത് ഗ്യാസ്, ബറ്റാ ഇന്ത്യ, അദാനി എന്റർപ്രൈസസ്, റെയിൻ ഇൻഡസ്ട്രീസ്, ഗോവ കാർബൺ തുടങ്ങിയ ഓഹരികൾ ആറു ശതമാനം നഷ്ട്ടത്തിലാണ് ക്ലോസ് ചെയ്തത്.

malayalam.goodreturns.in

English summary

Nifty rises for 6th straight day, Sensex up 161 pts

Benchmark indices ended higher for the sixth consecutive session, with the Sensex rising 160.69 points to 34,101.13 and the Nifty gaining 41.50 points at 10,458.70 ahead of macro data due later in the day and Infosys earnings tomorrow.
Story first published: Thursday, April 12, 2018, 17:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X