ഓഹരി വിപണി നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 73.28 പോയന്റ് താഴ്ന്ന് 35,103.14ലിലും നിഫ്റ്റി 38.30 പോയന്റ് നഷ്ടത്തില്‍ 10,679.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 73.28 പോയന്റ് താഴ്ന്ന് 35,103.14ലിലും നിഫ്റ്റി 38.30 പോയന്റ് നഷ്ടത്തില്‍ 10,679.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ തളര്‍ച്ചയാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 823 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1842 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഓഹരി വിപണി നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ജെറ്റ് എയർവെയ്സ്, സ്പൈസ്ജെറ്റ്, ഇന്റർഗ്ലോബ് ഏവിയേഷൻ, റാഡികോ ക്വയ്ത്തൻ, ഇമാമി, യുണൈറ്റഡ് സ്പിരിറ്റ്സ്, യുണൈറ്റഡ് ബ്രൂവറീസ്, എംആർഎഫ്, അപ്പോളോ ടയർ, സിയറ്റ്, ജെ.കെ. ടയർ, സെറ സാനിറ്ററിവെയർ, ഭാരത് ഫോർജ്, ബയോകോൺ, വെങ്കീസ്, ഡാബർ ഇന്ത്യ, ഐഡിയ സെല്ലുലാർ, ജസ്റ്റ് ഡയൽ, എൻഐഐടി ടെക്നോളജീസ്, കാഡില ഹെൽത്ത് കെയർ, ഗാട്ടി, ഹാവെൽസ്, കാൻ ഫിൻ ഹോംസ് എന്നിവയുടെ ഓഹരികൾ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി.

എന്നാൽ സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, എസ്ബിഐ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ആദ്യവ്യാപാരത്തില്‍ കുത്തനെ ഇടിഞ്ഞ പിസി ജ്വല്ലര്‍ ഓഹരി പിന്നീട് 11 ശതമാനം തിരിച്ചുകയറി. ക്വാളിറ്റി 10 ശതമാനവും മണപ്പുറം ഫിനാന്‍സ് നാലുശതമാനവും നേട്ടമുണ്ടാക്കി.

malayalam.goodreturns.in

English summary

Nifty ends below 10,700 amid global weakness

Benchmark indices closed lower following global weakness amid US-China trade talks, with the Nifty settling trade below 10,700 levels.
Story first published: Thursday, May 3, 2018, 17:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X