നേട്ടം നിലനി‌‍ർത്താനാകാതെ ഓഹരി വിപണി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകൾ ഇന്ന് നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 19.41 പോയിന്റ് ഇടിഞ്ഞ് 35443.67 ലും നിഫ്റ്റി 0.70 പോയന്റ് കുറഞ്ഞ് 10767.70 ലുമാണ് ക്ലോസ് ചെയ്തത്.

 

പിഎസ്യു ബാങ്കിം​ഗ് സൂചിക ഏകദേശം 2 ശതമാനം വരെ ഉയർന്നു. സൺ ഫാർമ, ഡോ. റെഡ്ഡീസ് ലാബ്സ്, എസ്ബിഐ, ടാറ്റാ മോട്ടേഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ലുപിൻ, സിപ്ല, ഗെയിൽ എന്നിവയാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച് ഓഹരികൾ.

നേട്ടം നിലനി‌‍ർത്താനാകാതെ ഓഹരി വിപണി

ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ സെന്‍സെക്‌സ് 284.20 പോയിന്റ് ഉയര്‍ന്ന് 35463.08ലും നിഫ്റ്റി 83.70 പോയിന്റ് നേട്ടത്തില്‍ 10768.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1955 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 749 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, റിലയന്‍സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് ഇന്നലെ കൂടുതൽ നേട്ടമുണ്ടാക്കിയത്.

malayalam.goodreturns.in

English summary

Sensex erases losses to end flat

The Indian market ended on flat note after witnessing volatile trading during the day as bulls took control in the last hour of trading supported by major pharma companies.
Story first published: Friday, June 8, 2018, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X