പാ‍സ്പോ‍ർട്ട് ഓഫീസിൽ കയറിയിറങ്ങേണ്ട; അപേക്ഷിക്കാം പാസ്പോര്‍ട്ട്‌ സേവ ആപ്പ് വഴി

പാസ്പോർട്ട് സേവാ ആപ്പ് ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും പാസ്പോർട്ടിനായി അപേക്ഷിക്കാമെന്ന് സുഷമ സ്വരാജി വ്യക്തിമാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാസ്പോര്‍ട്ടിന് അപേക്ഷിക്കാൻ ഇനി ഓഫീസുകളിൽ കയറി ഇറങ്ങി കഷ്ടപ്പെടേണ്ട, മൊബൈല്‍ ആപ്പ് വഴി എളുപ്പത്തില്‍ പാസ്പോര്‍ട്ട്‌ സംബന്ധമായ എല്ലാ കാര്യങ്ങളും നിർവ്വഹിക്കാം. ഇതിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാസ്പോർട്ട് സേവാ ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

പാസ്പോർട്ട് സേവാ ആപ്പ് ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും പാസ്പോർട്ടിനായി അപേക്ഷിക്കാമെന്ന് സുഷമ സ്വരാജി വ്യക്തിമാക്കി. പാസ്പോർട്ട് വിപ്ലവം എന്നാണ് പുതിയ പദ്ധതിയെ സുഷമ സ്വരാജ് വിശേഷിപ്പിച്ചത്.

പാ‍സ്പോ‍ർട്ടിന് അപേക്ഷിക്കാം പാസ്പോര്‍ട്ട്‌ സേവ ആപ്പ് വഴി

അപേക്ഷകൻ നൽകുന്ന മേൽവിലാസത്തിലായിരിക്കും പോലീസ് വേരിഫിക്കേഷൻ നടത്തുക. ഇതേ മേൽവിലാസത്തിൽ പാസ്പോർട്ട് അയച്ച് തരികയും ചെയ്യും.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായും മന്ത്രി അറിയിച്ചു. മുമ്പ് പ്രഖ്യാപിച്ച പ്രകാരം 251 പുതിയ പാസ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ സെന്ററുകളില്‍ 212 എണ്ണം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. പുതിയ പാസ്പോർട്ട് കേന്ദ്രങ്ങൾ ആവശ്യമുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ.

malayalam.goodreturns.in

English summary

Sushma Swaraj Introduces Passport Seva App

External Affairs Minister Sushma Swaraj launched a Passport Seva app for seamless application and issue of passports.
Story first published: Tuesday, June 26, 2018, 15:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X