സ്വ‍ർണത്തിനും കാറുകൾക്കും വില കുറയും

സ്വ‍ർണത്തിനും കാറുകൾക്കും വില കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന വിലയുളള കാറുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ വില കുറയ്ക്കുമെന്ന് സിബിഐസി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്). ഉയര്‍ന്ന മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കിയിരുന്ന ഒരു ശതമാനം ഉറവിട നികുതി ഉല്‍പ്പന്ന വിലയില്‍ നിന്ന് ഒഴിവാക്കാനാണ് സിബിഐസി തീരുമാനിച്ചിരിക്കുന്നത്.

 

10 ലക്ഷത്തിന് മുകളില്‍ വിലയുളള കാറുകള്‍, അഞ്ച് ലക്ഷത്തിന് മുകളില്‍ വില വരുന്ന ആഭരണങ്ങള്‍, രണ്ട് ലക്ഷത്തിന് മുകളില്‍ മൂല്യമുളള ബുള്ള്യന്‍ തുടങ്ങിയവയ്ക്കാണ് വില കുറയാൻ പോകുന്നത്. ഇവയ്ക്ക് ഈടാക്കിയിരുന്ന ഒരു ശതമാനം ഉറവിട നികുതിയാണ് സിബിഐസി ഒഴിവാക്കിയത്.

 
സ്വ‍ർണത്തിനും കാറുകൾക്കും വില കുറയും

മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഉറവിട നികുതി ഈടാക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ഉയര്‍ന്ന വിലയുളള കാറുകള്‍, ഉയര്‍ന്ന മൂല്യമുളള ആഭരണങ്ങള്‍ തുടങ്ങിയവയ്ക്ക് ആകെ വിലയില്‍ കുറവ് വരും.

എന്നാൽ സാധാരണക്കാർക്ക് ഈ നികുതി കുറയ്ക്കൽ ​ഗുണകരമാകില്ല. 24080 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 23,840 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ വില 24,520 രൂപയാണ്.

malayalam.goodreturns.in

English summary

High value cars, jewellery to become cheaper

The CBIC in a circular said that the TCS amount would be excluded from the value of goods while computing the Goods and Services Tax (GST) liability.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X