ചിലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

4,500 കോടി രൂപയുടെ കടം തീര്‍ക്കാന്‍ വരുമാനം വര്‍ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പദ്ധതിയിടുന്നു്. 4,500 കോടി രൂപയുടെ കടം തിരിച്ചടയ്ക്കുന്നതിനുള്ള തുക സമാഹരിക്കുന്നതിന് എയര്‍ ഇന്ത്യയുടെ വരുമാനം ഏകദേശം 10 ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെലവ് ഏകദേശം ഒരു ശതമാനം കുറയ്ക്കുകയും ചെയ്യനാണ് നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

 
ചിലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

പുതിയ വിമാനങ്ങള്‍ ആരംഭിക്കുന്നതും ലാഭകരമായ റൂട്ടുകളില്‍ സാന്നിധ്യം മെച്ചപ്പെടുത്തുന്നതും നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു, റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ഇന്ത്യയിലെ ഓഹരി തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ബജറ്റിനിടെ എയര്‍ലൈനിനായി പുതിയ ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല.

ബജറ്റ് 2019: ഭവനവായ്പപലിശയ്ക്ക് അധിക നികുതി ആനുകൂല്യം ലഭിക്കാന്‍ പാലിക്കേണ്ട 5 നിബന്ധനകള്‍

2018 ല്‍, എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു, കാരണം ഓഹരി വില്‍പ്പനയ്ക്ക് മതിയായ വാങ്ങലുകാരെ കണ്ടെത്താനായില്ല എന്നതാണ്. ഓഹരി വിറ്റഴിക്കലിന് ഒക്ടോബര്‍ അവസാന തീയതി സര്‍ക്കാര്‍ നിശ്ചയിക്കും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ പ്രീമിയം ക്ലാസ് ഒക്യുപ്പന്‍സി വര്‍ദ്ധിച്ചതോടെ ജെറ്റ് എയര്‍വേസിന്റെ താല്‍ക്കാലിക ഗ്രൗണ്ടിംഗില്‍ നിന്ന് എയര്‍ ഇന്ത്യയ്ക്ക് നേട്ടമുണ്ടായിട്ടുണ്ട്

English summary

air india readies plan to boost revenues cut costs

air india readies plan to boost revenues cut costs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X